കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലിൻ്റെ വക്കിൽ . . .

പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ കേരള സർക്കാറും തയ്യാറാകും. സ്വപ്നയുടെ ശബ്ദരേഖ കൂടി പുറത്ത് വന്നതോടെ, ഏറ്റുമുട്ടൽ ശൈലിയിലേക്ക് നേതാക്കൾ മാറുന്നു. ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്ത് സി.പി.എമ്മും രംഗത്ത്. മമതയല്ല, പിണറായി എന്നും സി.പി.എമ്മിൻ്റെ മുന്നറിയിപ്പ്. കേന്ദ്രം കളിച്ചാൽ കളി ‘പഠിപ്പിക്കുവാനുള്ള’ തീരുമാനം കേരളവും കേന്ദ്രവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിൽ കലാശിക്കാൻ സാധ്യത.(വീഡിയോ കാണുക)

Top