സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

exam

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെ നടക്കും. 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ മൂന്നു വരെയാകും നടക്കുക.

Top