ക്രൈം ബ്രാഞ്ചിനെ പൊളിച്ചടുക്കി സി.ബി.ഐ . . . (വീഡിയോ കാണാം)

കുട്ടിക്കടത്ത് ആരോപിച്ച് കുട്ടികളെ പോലും വേട്ടയാടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. പേരിനും പ്രശസ്തിക്കും വേണ്ടി ഏത് ഉദ്യോഗസ്ഥനും എന്തും കാണിക്കാം എന്ന അവസ്ഥ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണ്. നിയമവാഴ്ച തകര്‍ക്കുന്ന ഏര്‍പ്പാടാണിത്.

Top