cbi free accommodation

തിരുവനന്തപുരം: സിബിഐ ഉദ്യോഗസ്ഥര്‍ക്ക് റസ്റ്റ് ഹൗസുകളില്‍ സൗജന്യ താമസം വിലക്കികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു.

സൗജന്യം തടഞ്ഞ മന്ത്രി ജി സുധാകരന്റെ ഉത്തരവാണ് മുഖ്യമന്ത്രി മരവിപ്പിച്ചത്.

സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. സൗജന്യതാമസത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടപടി.

Top