സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റ . .

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയും പരിഗണനയില്‍. പതിനേഴ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 34 പേരുടെ പട്ടിക 17 പേരിലേക്ക് ചുരുക്കുകയായിരുന്നു. അലോക് വര്‍മ്മ ഫെബ്രുവരി രണ്ടിന് സ്ഥാനം ഒഴിയും.

Top