ദേശീയ പുരസ്‌ക്കാരത്തിന് താര രാജാക്കന്‍മാരുടെ പേരന്‍പും ഒടിയനും നേര്‍ക്കുനേര്‍?
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി . . . ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ അനവധി പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ ഈ താരത്തിന്റെ അവസ്മരണീയമായ പ്രകടനത്തിനു മുന്നില്‍ അമ്പരന്നിരിക്കുകയാണ് ഇന്ത്യന്‍ സിനിമാമേഖല. പ്രശസ്ത തമിഴ് സംവിധായകന്‍