വി.എസിന്റെ കുടുംബം വനിതാ മതിലിൽ പങ്കെടുക്കുമോ ? ഉറ്റുനോക്കി കേരളം . . .

വനിതാമതിലിൽ സഖാവ് വി എസിന്റെ കുടുംബം പങ്കെടുക്കുമോ ? രാഷ്ട്രീയ കേരളത്തിൽ ഇപ്പോൾ വ്യാപകമായി ഉയരുന്ന ചോദ്യമാണിത്. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും പൊതു സമൂഹവും ഈ ചോദ്യത്തിന് ജനുവരി ഒന്നിന് എന്ത് മറുപടിയാണ് കിട്ടുക

നിയമം ലംഘിച്ചാൽ കേന്ദ്രമന്ത്രിയെയും . . . അറസ്റ്റു ചെയ്യാം, തമിഴകം ഉദാഹരണം
December 19, 2018 6:21 pm

യു.പിയില്‍ നിയമം നടപ്പാക്കാനിറങ്ങിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഇപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ്

modi-rahul വ്യാജവാര്‍ത്തകള്‍ ആയുധമാക്കി വീണ്ടും ബിജെപി; ജാഗ്രതയോടെ കോണ്‍ഗ്രസ്. . !
December 19, 2018 11:49 am

ശക്തനായ നേതാവില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ കളിയാക്കിയവര്‍ക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയെ രാഹുല്‍ വെല്ലുവിളിയ്ക്കുന്നത്

vellappally pinarayi സർക്കാറിനെയും ഇടതുപക്ഷത്തേയും വെട്ടിലാക്കിയത് വെള്ളാപ്പള്ളിയുടെ വരവ്
December 18, 2018 2:01 pm

വനിതാ മതിലില്‍ സംസ്ഥാന സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ ഉള്ളവരുടെ സാന്നിധ്യം. എതിനു വേണ്ടിയാണ് വെള്ളാപ്പള്ളിയെ സംഘാടക

ബി.ജെ.പി വേദിയിൽ നൃത്തമാടിയത് ഏത് കൊടിയുടെ രാഷ്ട്രീയം നോക്കിയാണ് . . ?
December 17, 2018 8:11 pm

വനിതാ മതിലില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും വിവേചനാധികാരമാണ്. അത് മഞ്ജു വാര്യരായാലും സാധാരണക്കാരനായാലും അങ്ങനെ തന്നെയാണ്. ആരെയെങ്കിലും

പ്രധാനമന്ത്രി പദത്തിനായ് പ്രതിപക്ഷത്ത് ആളുകൾ ഏറെ, ബി.ജെ.പി ചിരിക്കുന്നു ! !
December 17, 2018 1:23 pm

പ്രധാനമന്ത്രി പദമോഹികൾ പ്രതിപക്ഷത്ത് വർദ്ധിച്ചതിൽ മനം കുളിർന്ന് ബി.ജെ.പി. രാഹുൽ ഗാന്ധിയെ മാറ്റി നിർത്തിയാൽ കൂട്ടുകക്ഷി ഭരണത്തിൽ പ്രധാനമന്ത്രി പദം

രാജ്യത്തെ മുൾമുനയിൽ നിർത്തി വീണ്ടും ഒരു രഥയാത്രയുമായി ബി.ജെ.പി വരുന്നു
December 16, 2018 12:26 pm

ഇന്ത്യയുടെ ഹൃദയത്തിലേറ്റ ആ മുറിപ്പാടുകള്‍ ഉണങ്ങുന്നതിനു മുന്‍പ് വീണ്ടും രഥയാത്രയുമായി ബി.ജെ.പി വരുന്നു. മോദി സര്‍ക്കാറിന്റെ രണ്ടാം ഊഴം ഉറപ്പു

അബ്ദുള്ളക്കുട്ടിയുടെ ആരോപണങ്ങൾ യുക്തിക്ക് നിരക്കാത്തത്, ഗതികേട് . . .
December 15, 2018 11:12 am

കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.പിയും എം.എല്‍.എയും ഒക്കെയായ അബ്ദുള്ളകുട്ടിക്ക് സത്യത്തില്‍ എന്താണ് പറ്റിയതെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിക്കണം. സരിതയുടെ പീഢന

ഹർത്താൽ മോഹൻലാലിനു നൽകിയത് ‘ഇരട്ടിമധുരം’ സംഘി പ്രതിച്ഛായ പോയി !
December 14, 2018 4:25 pm

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹം രക്ഷാധികാരിയായ വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്തും

m k muneer മതത്തിന്റെ പേരിൽ വോട്ട് തട്ടുന്നവർ വനിതാ മതിലിൽ വർഗ്ഗീയത കാണരുത്. . .
December 14, 2018 1:54 pm

മത വികാരം വോട്ടാക്കാന്‍ പതാകയില്‍ പച്ചയും മതചിഹ്നവും ഉള്‍പ്പെടുത്തിയ മുസ്ലിം ലീഗാണ് ഇപ്പോള്‍ നിയമസഭയില്‍ വര്‍ഗീയ മതില്‍ പ്രയോഗം നടത്തിയിരിക്കുന്നത്.

Page 168 of 172 1 165 166 167 168 169 170 171 172