ശബരിമല; ബ്രാഹ്മണ പിതൃമേധാവിത്വം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. .
ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയുടെ ഫോട്ടോ ഉയര്‍ത്തിയ വിവാദത്തില്‍ മാപ്പു പറഞ്ഞ് കമ്പനി തടിതപ്പിയിരുന്നു. ബ്രാഹ്മണ പിതൃമേധാവിത്വ ഘടന തകര്‍ക്കുക എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള