തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് അടുത്തമാസം.സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി
ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ‘എയ്ഞ്ചല്‍ പട്രോള്‍’പദ്ധതിയുമായി മലപ്പുറം പൊലീസ്December 13, 2023 10:18 am
മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവര്‍ക്കായി വലവിരിച്ച് മലപ്പുറം പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലും
രജൗറിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യുNovember 23, 2023 8:36 am
ശ്രീനഗര്‍: രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. 9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍
അയോധ്യയിലെ രാമക്ഷേത്രം; പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചതായി ട്രസ്റ്റ് അറിയിച്ചുNovember 21, 2023 10:56 am
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും
കാതല്‍ റിലീസിനൊരുങ്ങുന്നു; എന്നാല്‍ ഇവിടങ്ങളില്‍ ചിത്രത്തിന് ബാന്‍November 21, 2023 10:51 am
മമ്മൂട്ടി നായകനായി ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രമാണ് കാതല്‍. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തുക. ജ്യോതിക നായികയാകുന്ന
ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതര്‍; ആദ്യ ദൃശ്യങ്ങള്‍ പുറത്ത്November 21, 2023 10:33 am
ഉത്തരാഖണ്ഡ്: സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര പാഴ്വേല; രമേശ് ചെന്നിത്തലNovember 20, 2023 11:34 am
തിരുവനന്തപുരം: നവകേരള യാത്ര പാഴ്വേലയെന്ന് രമേശ് ചെന്നിത്തല.മന്ത്രിമാര്‍ പരാതി വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് പരാതികള്‍ വാങ്ങുന്നത്. കെ.കരുണാകരനും ഉമ്മന്‍ചാണ്ടിയും നേരിട്ടാണ് പരാതി
കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ലNovember 12, 2023 1:27 pm
കോഴിക്കോട് :കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേരില്ല. വര്‍ക്കിംഗ്
ജയിലിൽ സംഘർഷം;കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റിNovember 9, 2023 9:07 pm
വിയ്യൂർ: ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിലിൽ അടിയുണ്ടാക്കിയതിന്റെ പേരിൽ തവനൂർ ജയിലിലേക്ക് മാറ്റി.
“അദൃശ്യ ജാലകങ്ങള്‍”; ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിNovember 9, 2023 6:33 am
ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍.ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമാണ് ടൊവിനോ ചിത്രത്തില്‍
Page 5 of 120Previous
1
2
3
4
5
6
7
8
…
120
Next