ഹെയര്‍ഗേറ്റ് പുതിയ ആരോപണവുമായി ഐഫോണ്‍ 6
പോക്കറ്റിലിട്ടാല്‍ വളഞ്ഞു പോകുന്നു എന്നതായിരുന്നു ഐഫോണ്‍ 6 നേക്കുറിച്ചുള്ള ആദ്യത്തെ വിവാദം. ‘ബെന്‍ഡ്‌ഗേറ്റ്’ (bend gate) എന്നറിയപ്പെട്ട ഈ വിവാദം ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്. അത് കെട്ടടങ്ങുന്നതിനു മുമ്പ് അടുത്ത പ്രശ്‌നം തലപൊക്കി. ഐഫോണ്‍