നിത്യാനന്ദയുടെ കൈലാസയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറി അമേരിക്കന്‍ നഗരം
ന്യൂയോർക്ക്: നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസ’യുമായുള്ള സൗഹൃദ കരാര്‍ അമേരിക്കൻ നഗരമായ നെവാര്‍ക്ക് റദ്ദാക്കി. ജനുവരി 12നായിരുന്നു കൈലാസയുമായി നെവാര്‍ക്ക് സഹോദര നഗര കരാറില്‍ ഒപ്പുവച്ചത്. കൈലാസത്തിന്റെ പ്രതിനിധി മാ വിജയപ്രിയ യുഎന്‍