എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

കൊച്ചി: എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളില്‍ അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. 6 വയസ്സുള്ള ആണ്‍കുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.

ദീപക് പുനിയയുടെ പരിശീലകനെ ഒളിമ്പിക്സില്‍ നിന്ന് പുറത്താക്കി
August 7, 2021 2:40 pm

ടോക്യോ: ഇന്ത്യന്‍ ഗുസ്തി താരം ദീപക് പുനിയയുടെ വിദേശ കോച്ച് മുറാദ് ഗൈദ്രോവിനെ ഒളിമ്പിക് വില്ലേജില്‍ നിന്ന് പുറത്താക്കി. ദീപക്കും

നിയമസഭ അടിച്ചുപൊളിക്കുന്നതല്ല ശക്തമായ പ്രവര്‍ത്തനമെന്ന് വി.ഡി സതീശന്‍
August 7, 2021 2:30 pm

കൊച്ചി: പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരിനോട് മൃദുസമീപനമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി

ഒളിംപിക്സ് പുരുഷ ഫുട്‌ബോള്‍ ഫൈനല്‍; ബ്രസീല്‍ ഇന്ന് സ്പെയ്നെ നേരിടും
August 7, 2021 2:20 pm

ടോക്യോ: ഒളിംപിക്സ് പുരുഷ ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇന്ന് ശക്തരായ സ്പെയ്നെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ ഒറ്റ ഡോസിന് ഇന്ത്യയില്‍ അനുമതി
August 7, 2021 2:10 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് അടിയന്തര ഉപയോഗാനുമതി നല്‍കി. വ്യാഴാഴ്ചയാണ് അനുമതി തേടി കമ്പനി

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി
August 7, 2021 1:55 pm

മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുന്ന അങ്കമാലി

ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലെന്ന് സുപ്രീംകോടതി
August 7, 2021 1:45 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഗുണ്ടാനേതാക്കള്‍ പ്രതികളായ കേസുകളുള്‍പ്പെടെ പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, ഐ.ബി, പൊലീസ് വിഭാഗങ്ങളുടെ അനാസ്ഥ കാര്യങ്ങള്‍

കടുത്ത ജാതിവിവേചനം; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു
August 7, 2021 1:35 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കടുത്ത ജാതിവിവേചനം. കോയമ്പത്തൂരില്‍ ദളിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് മേല്‍ജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

കേരളത്തില്‍ കനത്ത മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
August 7, 2021 1:25 pm

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ടു പെയ്യുന്ന മഴ ഞായറാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അമിതാഭ് ബച്ചന്റെ വീടിനും മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്കും ബോംബ് ഭീഷണി
August 7, 2021 1:15 pm

മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലെ ബംഗ്ലാവിനും ഛത്രപതി റെയില്‍വേ സ്റ്റേഷനും ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ബോംബ് ഭീഷണിയുള്ളതായി അജ്ഞാത

Page 6016 of 21869 1 6,013 6,014 6,015 6,016 6,017 6,018 6,019 21,869