സ്‌കൂൾ സമയം വൈകുന്നേരം വരെ; അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: സ്‌കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്‌കൂള്‍ സമയം നീട്ടാത്തതിനാല്‍ ക്ലാസുകള്‍ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയര്‍ന്നിരുന്നു.

53 രാജ്യങ്ങൾക്ക് ഓൺലൈൻ സന്ദർശക വിസ അനുവദിച്ച് കുവൈത്ത്; ഇന്ത്യയില്ല
November 26, 2021 4:00 pm

കുവൈത്ത് സിറ്റി: 53 രാജ്യക്കാര്‍ക്ക് കുവൈത്ത് ഓണ്‍ലൈനായി സന്ദര്‍ശക വിസ അനുവദിക്കും. ഇ-വിസ സംവിധാനത്തിലൂടെ ഓണ്‍ലൈനായി വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ

‘കുടുംബത്തിന് വേണ്ടി, കുടുംബം നടത്തുന്ന പാര്‍ട്ടി…’; കോണ്‍ഗ്രസിനെതിരെ മോദി
November 26, 2021 3:45 pm

ന്യൂഡല്‍ഹി: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിനു പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കുടുംബത്തിന് വേണ്ടി,

വൃക്ക വില്‍ക്കാന്‍ തയ്യാറായില്ല; ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി
November 26, 2021 3:30 pm

തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ തയ്യാറാകാത്ത ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പൊലീസ്

ദേശീയദിന അവധി: ആഘോഷ തിരക്കിലേക്ക് ഒമാന്‍
November 26, 2021 3:23 pm

മസ്‌കത്ത്: ദേശീയദിന അവധി ആരംഭിച്ചതോടെ ഒമാന്‍ ആഘോഷ തിരക്കിലേക്ക്. വാരാന്ത്യ അവധിയടക്കം നാല് ദിവസത്തെ ലീവാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നത്.

ഉത്തര കൊറിയയില്‍ സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പുകള്‍ അനധികൃതമായി വില്‍പന നടത്തിയ യുവാവിന് വധശിക്ഷ
November 26, 2021 3:09 pm

ഉത്തര കൊറിയയില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ തരംഗമായ വെബ് സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പുകള്‍ അനധികൃതമായി വില്‍പന നടത്തിയ യുവാവിന് വധശിക്ഷ. ഫയറിങ്

“ദർശനാ”.. ‘ഹൃദയം’ കീഴടക്കി മൂന്നര വയസുകാരന്റെ സ്പോട്ട് ഡബ്ബിംഗ് വൈറൽ
November 26, 2021 3:05 pm

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയ’ത്തില പാട്ടായ ‘ദര്‍ശനാ..’യ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാട്ട് പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ ഹിറ്റ്

റോഡിലെ കുണ്ടും കുഴിയും; പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം
November 26, 2021 2:59 pm

കൊച്ചി: റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാന്‍ ആണ് കോടതിയുടെ

യാത്രാ മാനദണ്ഡം: വാക്സിൻ കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ
November 26, 2021 2:45 pm

യാത്രക്കായി കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പത് മാസമായി നിശ്ചയിക്കാന്‍ യൂറോപ്യന്‍ യൂണിയൻ ഒരുങ്ങുന്നു. യാത്രക്കായി എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ ബൂസ്റ്ററുകള്‍

21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി
November 26, 2021 2:45 pm

കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തെന്‍മല സ്വദേശിയായ രാജീവന്‍ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

Page 5101 of 21869 1 5,098 5,099 5,100 5,101 5,102 5,103 5,104 21,869