വധഗൂഢാലോചന കേസ്; ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി. എന്‍. സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്റെ സഹോദരന്‍ അനൂപ് ചൊവ്വാഴ്ച ഹാജരാകും.

ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ; ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട് രോഹിത്
February 21, 2022 12:15 pm

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പോരാട്ടവും ഇന്ത്യ തൂത്തുവാരി. ഒരു വിജയം പോലുമില്ലാതെ നിരാശയിലാണ് വിന്‍ഡീസ്

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 16,051 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
February 21, 2022 12:00 pm

ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,051 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി

നെടുമ്പാശേരിയില്‍ 47 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍
February 21, 2022 11:43 am

നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി.

ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കും: അമിത് ഷാ
February 21, 2022 11:20 am

ഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും കോടതി തീരുമാനം അംഗീകരിക്കണം. സ്‌കൂള്‍ യൂണിഫോം

ഹരിദാസന്റെ കൊലപാതകം; പ്രതികള്‍ പരിശീലനം ലഭിച്ച ആര്‍എസ്എസ്-ബിജെപി സംഘം: കോടിയേരി
February 21, 2022 11:20 am

കണ്ണൂര്‍: പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി സിപി ഐ എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹരിദാസിന്റേത് മൃഗീയ

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പരാതിക്കാരിക്കാരിയാണ് ആക്രമിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
February 21, 2022 11:00 am

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന

ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു
February 21, 2022 10:50 am

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ആന്ധ്രയിലെ വൈ എസ് ജഗന്‍മോഹന്‍

വിപണിയില്‍ തകര്‍ച്ച തുടരുന്നു; സെന്‍സെക്‌സ് 228 പോയിന്റ് താഴ്ന്നു
February 21, 2022 10:30 am

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോളകാരണങ്ങളാണ് ഈയാഴ്ചയും വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 228 പോയന്റ് താഴ്ന്ന്

Page 4573 of 21869 1 4,570 4,571 4,572 4,573 4,574 4,575 4,576 21,869