മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ ശിവ സേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നു. 25 വര്‍ഷമായുള്ള ഐക്യത്തിന് ഇതോടെ ഭീഷണിയായിരിക്കുകയാണ്. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള സൂചന.

നികുതി വര്‍ധനവ്: നിയമസഭാസമ്മേളനം വിളിക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി
September 19, 2014 8:28 am

കൊച്ചി: സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാസമ്മേളനം വിളിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എം മാണി. സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രമിറക്കില്ലെന്നും ആവശ്യമെങ്കില്‍

മുന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ കെ.ഉദയകുമാര്‍ അന്തരിച്ചു
September 19, 2014 8:15 am

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്ടന്‍ കെ.ഉദയകുമാര്‍ (54) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഈ മാസം 25 ന് തുടക്കം
September 19, 2014 8:10 am

ന്യൂഡല്‍ഹി: സ്വാതന്ത്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക്  ഈ മാസം 25 ന് തുടക്കമാകും.

മദ്യനിരോധനം: സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍
September 19, 2014 7:44 am

തിരുവനന്തപുരം: മദ്യനിരോധനം പ്രഖ്യാപിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.  നിക്ഷിപ്ത താത്പര്യക്കാര്‍ മദ്യനിരോധനത്തെ എതിര്‍ക്കാന്‍ ശ്രമിക്കും.

2100 ല്‍ ലോകജനസംഖ്യ 1100 കോടി കവിയുമെന്ന് യു.എന്‍ പഠന റിപ്പോര്‍ട്ട്
September 19, 2014 6:37 am

വാഷിംഗ്ടണ്‍: ലോകജനസംഖ്യ ക്രമാതീതമായി കുതിച്ചുയരുമെന്ന് യു.എന്‍ കേന്ദ്രീകരിച്ചുള്ള പഠന റിപ്പോര്‍ട്ട് പറയുന്നു. 2100 ആകുന്നതോടെ ലോകജനസംഖ്യ 1100 കോടിയായിരിക്കുമെന്നാണ് വ്യാഴാ്ച്ച

ഹിതപരിശോധനാ ഫലം പുറത്ത്; സ്‌കോട്‌ലന്റ് ബ്രിട്ടന്റെ ഭാഗമായി തുടരും
September 19, 2014 6:21 am

എഡിന്‍ബറ: സ്‌കോട്ട്‌ലന്റ് ബ്രിട്ടനൊപ്പം തുടരണമോയെന്ന വാദത്തില്‍ നടന്ന ഹിതപരിശോധനാ ഫലത്തില്‍ ഐക്യവാദികള്‍ക്കനുകൂലമായ വിധി.  ഐക്യവാദികള്‍ വ്യക്തമായ മേല്‍ക്കൈ നേടിയതിനെ തുടര്‍ന്ന്

ഇന്ത്യന്‍ മുസ്‌ലിംകള്‍ രാജ്യസ്‌നേഹികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി
September 19, 2014 5:46 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകള്‍ രാജ്യസ്‌നേഹികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യന്‍ മുസ്ലിംകള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണെന്നും അല്‍ഖ്വയ്ദയുടെ താളത്തിന്

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
September 19, 2014 5:32 am

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാജഹാന് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട്

പാചകവാതക സബ്‌സിഡി വീണ്ടും ബാങ്ക് അക്കൗണ്ട് വഴിയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
September 19, 2014 5:18 am

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് വഴി  സബ്‌സിഡി ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്ന സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.  രണ്ടാം യുപിഎ സര്‍ക്കാരിന്റെ

Page 21867 of 21869 1 21,864 21,865 21,866 21,867 21,868 21,869