ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ബോംബിട്ട് ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ൽ

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ബോംബിട്ട് ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. ആ​ലു​വ തോ​ട്ട​പ്പ​ടി സ്വ​ദേ​ശി ജോ​സ​ഫാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഫോ​ണി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. മ​നു​ഷ്യ​ബോം​ബ് ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്രം ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. രാ​വി​ലെ 8.15

അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ്; കൊ​ളം​ബി​യ​യെ പരാജയപ്പെടുത്തി ഇ​ന്ത്യ​ സ്വ​ര്‍​ണം നേടി
May 20, 2017 7:58 pm

ഷാം​ഗ്ഹാ​യി: അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍​ണം. സ്റ്റേ​ജ് വ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കോ​മ്പൗ​ണ്ട് ടീം ​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​ഷേ​ക് വ​ർ​മ, ചി​ന്ന രാ​ജു

എഫ് സി ഐ ഗോ​ഡൗ​ണി​ലെ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ല്‍ ഗു​രു​തര വീ​ഴ്ച​യു​ണ്ടെ​ന്ന് പാ​ര്‍​ല​മെ​ന്‍റ് സ​മി​തി‌
May 20, 2017 7:43 pm

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് എഫ് സി ഐ ഗോ​ഡൗ​ണി​ലെ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ല്‍ ഗു​രു​തര വീ​ഴ്ച​യു​ണ്ടെ​ന്ന് പാ​ര്‍​ല​മെ​ന്‍റ് സ​മി​തി‌. കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് ശാ​സ്ത്രീ​യ

arrest ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്ത സം​ഭ​വം; പീഡന കേ​സി​ൽ സ്വാ​മി അ​റ​സ്റ്റി​ൽ
May 20, 2017 7:30 pm

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം യു​വ​തി മു​റി​ച്ച സം​ഭ​വ​ത്തി​ൽ ഗം​ഗേ​ശാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പീഡന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സൈനിക നീക്കത്തിന് തയ്യാറായിരിക്കാന്‍ വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം
May 20, 2017 5:55 pm

ന്യൂഡല്‍ഹി: ഏതു നിമിഷവും സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന് വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം. വ്യോമസേനയിലെ

‘ഈനാംപേച്ചി പോകുമ്പോള്‍ മരപ്പട്ടി വരും’ എന്ന അവസ്ഥയാണ് കേരളത്തിനെന്ന് നടന്‍ ശ്രീനിവാസന്‍
May 20, 2017 5:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മാറി വരുന്ന മുന്നണി ഭരണ സംവിധാനങ്ങളെ രൂക്ഷമായി പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. കേരളത്തില്‍ ജനാധിപത്യമല്ല, ഗുണ്ടാധിപത്യവും പണാധിപത്യവുമാണ്.

കോഫിഹൗസില്‍ കാപ്പിക്കൊപ്പം ഇനി മറ്റു പത്രങ്ങളും; വിവാദ ഉത്തരവ് പിന്‍വലിച്ചു
May 20, 2017 5:33 pm

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും ആവശ്യം വേണ്ട വിവരം വേണമെന്ന് സുരേഷ് ഗോപിയോട് പിണറായി
May 20, 2017 4:14 pm

തിരുവനന്തപുരം: ബി.ജെ.പിയുടെ രാജ്യസഭാംഗം സുരേഷ് ഗോപി മുംബയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലിംഗഛേദത്തിനിരയായ സ്വാമിയെ കണ്ടു പരിചയം മാത്രമേ ഉള്ളു : കുമ്മനം രാജശേഖരന്‍
May 20, 2017 3:56 pm

തിരുവനന്തപുരം: പേട്ടയില്‍ ലിംഗഛേദത്തിനിരയായ ഗംഗേശാനന്ദ തീര്‍ഥപാദയ്ക്ക് ഹിന്ദു ഐക്യവേദിയുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സന്യാസി സമ്മേളനത്തില്‍

thomas-isaac ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ വരുമാനം കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്
May 20, 2017 3:45 pm

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ വരുമാനം കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിലെ നിരക്കിനെക്കാള്‍ താഴ്ന്ന നിരക്കാണ്

Page 19297 of 21869 1 19,294 19,295 19,296 19,297 19,298 19,299 19,300 21,869