പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യയ്ക്കായി 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ !

ന്യൂഡല്‍ഹി ; പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ തങ്ങള്‍ക്കും വേണമെന്ന് കരസേന. ആക്രമണങ്ങള്‍ക്കു നിയോഗിക്കാവുന്ന ഹെലികോപ്ടറുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു പുതിയ യുദ്ധവിമാനസംഘം വേണമെന്നുള്ള കരസേനയുടെ ആവശ്യം

നടി പത്മപ്രിയയും മഞ്ജു വാര്യരുടെ പുതിയ സംഘടനയിലേക്ക്, ‘പാര’യും ശക്തം . .
May 20, 2017 11:15 pm

കൊച്ചി: നടി പത്മപ്രിയ മഞ്ജു വാര്യരുടെ ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടനയില്‍ ചേരും. ഇതു സംബന്ധമായി വനിതാ സംഘടനാ

ഇറാഖ് സേനയുടെ ആക്രമണത്തിൽ നിന്നും പതിനായിരങ്ങളെ രക്ഷിച്ച സണ്ണിച്ചൻ ഇനി ഓർമ്മ
May 20, 2017 11:12 pm

കുവൈറ്റ്: 1990-ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ ജീവനു വേണ്ടി പരക്കം പാഞ്ഞ മലയാളികളടക്കമുള്ള പതിനായിരങ്ങളെ നാട്ടിലെത്തിക്കാൾ സഹായിച്ച കുവൈറ്റിന്റെ സ്വന്തം

kashmir കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു
May 20, 2017 10:35 pm

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍

rape പ്രചരണങ്ങള്‍ തെറ്റ്‌, പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ലെന്ന് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം
May 20, 2017 10:29 pm

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ചരി​ച്ചെങ്കി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം. യുവതിയുടെ

ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക്, പ്രതിഷേധവുമായി സുരഭി ലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍
May 20, 2017 10:02 pm

തൃശ്ശൂര്‍: ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രതിഷേധം. ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്‌​ളാ​ദം പ്ര​ക​ടി​പ്പി​ച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
May 20, 2017 9:41 pm

തി​രു​വ​ന​ന്ത​പു​രം: പയ്യന്നൂരിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്‌​ളാ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണത്തില്‍ തിരുത്തല്‍ വരുത്തി ബി​ജെ​പി

‘നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍’;കവിതയെ അനുസ്മരിച്ച് യുവതിയ്ക്ക് അഭിനന്ദനവുമായി സുധാകരന്‍
May 20, 2017 9:06 pm

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയെ അഭിനന്ദിച്ച് മന്ത്രി ജി സുധാകരന്‍. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം

സച്ചിന്റെ ചിത്രം ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൈനികര്‍ക്കുവേണ്ടി
May 20, 2017 8:45 pm

ഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രം ആദ്യം

rapes പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തു
May 20, 2017 8:27 pm

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. സ്വാമിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് കേസ്‌. അതേസമയം പൊലീസ് സ്വാ​മി​യു​ടെ

Page 19296 of 21869 1 19,293 19,294 19,295 19,296 19,297 19,298 19,299 21,869