കേന്ദ്രസര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വിനീതിന് ജോലി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വിനീതിന് ജോലി നല്‍കാന്‍ തയാറാണെന്നും പിണറായി പറഞ്ഞു. കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ്

crime ഇടുക്കി പുറ്റടിയിലുണ്ടായ കാറപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു; 4 പേര്‍ക്ക് പരിക്ക്
May 21, 2017 10:16 am

പുറ്റടി: ഇടുക്കി പുറ്റടിയില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്‌നയാണ് മരിച്ചത്.

ജനനേന്ദ്രിയം മുറിച്ച സംഭവം;യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് തരൂര്‍
May 21, 2017 10:00 am

തിരുവനന്തപുരം: പീഡപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം

കാനിൽ ആശങ്ക സൃഷ്ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ്
May 21, 2017 8:44 am

പാരീസ്: ഫ്രാൻസിൽ കാൻ ചലച്ചിത്രോത്സവത്തിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി. ചലച്ചിത്രോത്സവം നടക്കുന്ന കെട്ടിടത്തിൽ കണ്ട ബാഗിനുള്ളിൽ

ഇന്ത്യ-ചൈന അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്രമ​​​​​ന്ത്രി
May 21, 2017 7:54 am

ഗാം​​​​​ഗ്ടോ​​​​​ക്: ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ൽ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു

ഇടുക്കിയിൽ പട്ടയമേള, വി​ത​ര​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും; യുഡിഎഫ് വിട്ടുനിൽക്കും
May 21, 2017 7:38 am

കട്ടപ്പന: ഇടുക്കി ജില്ലയിൽ ഉപാധിരഹിത പട്ടയമേള ഇന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ട്ട​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇന്ന് 5000 പട്ടയങ്ങളാണ്

കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു
May 21, 2017 7:28 am

കൊൽക്കത്ത: കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു. ബംഗളൂരു സ്വദേശി എം. അമർ (24) ആണ് മരിച്ച്.

മഹാരാഷ്ട്രയിൽ ഒരു കോടിയുടെ അസാധുനോട്ടുകൾ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
May 21, 2017 7:19 am

താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ശനിയാഴ്ച രാത്രി പോലീസ്

മഹാരാഷ്ട്രയിൽ നിന്നു പോലീസ് സ്ഫോടക വസ്തുകളുടെ വന്‍ ശേഖരം പിടികൂടി
May 21, 2017 7:10 am

താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽ നിന്നു പോലീസ് സ്ഫോടക വസ്തുകൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുകൾ

Page 19295 of 21869 1 19,292 19,293 19,294 19,295 19,296 19,297 19,298 21,869