സിറിയയിലെ വിമത കേന്ദ്രത്തിൽ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 അഹ്റർ അൽ-ഷാം വിമതർ കൊല്ലപ്പെട്ടു. ഇഡ്ലിബിലിലെ ടെൽ തോഗ്വാൻ ഗ്രാമത്തിലുള്ള വിമത കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് വിമതർ കൊല്ലപ്പെട്ടത്. അഹ്റർ അൽ ഷാം കമാൻഡറും ആക്രമണത്തിൽ

ഒരു റണ്ണിന് കീഴടക്കി, പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെതിരെ മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​പി​എ​ൽ ജേ​താ​ക്ക​ൾ
May 22, 2017 6:16 am

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലിൽ ക​ന്നി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെ ഒ​രു റ​ണ്ണി​നു കീ​ഴ​ട​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ് ജേ​താ​ക്ക​ൾ. മും​ബൈ ഉ​യ​ർ​ത്തി​യ

exclusive-രജനിക്ക് വീണ്ടും ബിഗ് ബിയുടെ മുന്നറിയിപ്പ് ; രാഷ്ട്രീയം അരുത് . . അത് തലവേദനയാകും
May 21, 2017 11:37 pm

മുംബൈ: അടുത്ത സുഹൃത്തിന് വീണ്ടും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ മുന്നറിയിപ്പ്. രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്ന് ബച്ചന്‍ രജനിയോട്

exclusive-രജനിയെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത് മരുമകന്‍ ധനുഷും മകള്‍ ഐശ്വര്യയും ?
May 21, 2017 11:33 pm

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ രജനികാന്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മുന്നില്‍ നിന്നത് മരുമകനായ ധനുഷും മകള്‍ ഐശ്വര്യയുമാണെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലിറങ്ങാന്‍

arrest രാ​ജ​സ്ഥാ​നി​ൽ വ്യ​വ​സാ​യി​ക​ളെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​ പ​ണം ത​ട്ടു​ന്ന സം​ഘം പി​ടി​യി​ൽ
May 21, 2017 11:23 pm

കോ​ട്ട: രാ​ജ​സ്ഥാ​നി​ൽ വ്യ​വ​സാ​യി​ക​ളെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടു​ന്ന സം​ഘം പി​ടി​യി​ൽ. വ്യ​വ​സാ​യി​ക​ളെ പീ​ഡ​ന​ക്കേ​സി​ൽ കു​ടു​ക്കുമെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഘ​ത്തി​ൽ

സി.​കെ.​വി​നീ​തി​ന് ഇ​ര​ട്ട​ഗോ​ൾ; ബം​ഗ​ളു​രു എ​ഫ്സി ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ൾ
May 21, 2017 11:03 pm

ബം​ഗ​ളു​രു: മ​ല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ ബം​ഗ​ളു​രു എ​ഫ്സി ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ൾ. മോ​ഹ​ൻ​ബ​ഗാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു

ഇന്ത്യ ഇപ്പോഴും ‘ആലോചനയിൽ’ പാക്ക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ . .
May 21, 2017 10:38 pm

ഇസ്ലാമാബാദ്: ചുമ്മാ മുന്നറിയിപ്പുമാത്രമല്ല ആക്രമിച്ചു കാണിച്ചു കൊടുത്തു പാക്കിസ്ഥാനെ ഇറാൻ . . ഇറാനിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനെതിരെ

-accident മ​ധ്യ​പ്ര​ദേ​ശി​ൽ ബസ് അപകടത്തിൽ പെട്ട് ആ​റു പേ​ർ മ​രി​ച്ചു, 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു
May 21, 2017 8:48 pm

ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ബ​ൽ​പൂ​രി​ൽ​നി​ന്നു ദി​ന്ദോ​റി​യി​ലേ​ക്കു

അ​ഫ്ഗാ​ൻ സു​ര​ക്ഷാ പോ​സ്റ്റു​ക​ളി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 20 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
May 21, 2017 8:02 pm

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സു​ര​ക്ഷാ പോ​സ്റ്റു​ക​ളി​ൽ താ​ലി​ബാ​ന്റെ ഭീകരാക്രമണം. ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 20 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. സാ​ബു​ൾ പ്ര​വി​ശ്യ​യി​ലെ സൈ​നി​ക

നൈ​ജീ​രി​യ​യി​ൽ സൈ​നി​ക ന​ട​പ​ടി; 13 ബോ​ക്കോ ഹ​റാം ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
May 21, 2017 7:53 pm

ലേ​ക്ക് ചാ​ഡ്: നൈ​ജീ​രി​യ​യി​ൽ സൈ​നി​ക ന​ട​പ​ടി​യി​ൽ 13 ബോ​ക്കോ ഹ​റാം ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ലേ​ക്ക് ചാ​ഡ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലെ​ന്ന് സൈ​നി​ക

Page 19292 of 21869 1 19,289 19,290 19,291 19,292 19,293 19,294 19,295 21,869