മൂന്നാം വാർഷികം ‘അടിപൊളി’ ആക്കാൻ 900 നഗരങ്ങളിൽ മോദി ഫെസ്റ്റ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം അടിപൊളിയാക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി രംഗത്ത്. ‘മെയ്ക്കിങ്ങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ – ഫെസ്റ്റിവല്‍’ എന്നതിന്റെ ചുരുക്കെഴുത്താണ് മോദി ഫെസ്റ്റ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും

പാ​ക്കി​സ്ഥാൻ ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല
May 22, 2017 10:06 pm

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യെ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ പാ​ക്കി​സ്ഥാ​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​ടു​ത്ത മാ​സം ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ആത്മീയ വ്യവസായത്തിനെതിരെ നിയമ നിര്‍മ്മാണം വേണമെന്ന് മുഹമ്മദ് റിയാസ്
May 22, 2017 9:31 pm

കൊച്ചി: ആത്മീയ വ്യവസായത്തിനെതിരെ ദേശീയ നിയമ നിര്‍മ്മാണം അനിവാര്യമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് തന്നെ

ഫാദര്‍ ഉഴുന്നാലിന്റെ മോചനം ; ഇ മെയില്‍ ക്യാമ്പയിന് പിന്തുണയേറുന്നു
May 22, 2017 9:14 pm

കൊച്ചി: യെമനില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന

election മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി, പുതുക്കിയ തി​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല
May 22, 2017 8:47 pm

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ മൂ​ന്നു സംസ്ഥാനങ്ങളില്‍ ജൂ​ണ്‍ എ​ട്ടി​നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. ഗു​ജ​റാ​ത്ത്, ഗോ​വ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലെ

കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് സൈനീക അംഗീകാരം
May 22, 2017 8:13 pm

ഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് ആദരം. മേജര്‍ ഗോഗോയിക്കാണ് ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സൈനീക അംഗീകാരം

എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി
May 22, 2017 7:55 pm

കാഠ്മണ്ഡു: എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ര​വി​കു​മാ​റി​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം ഷെ​ർ​പ​ക​ൾ

കശ്മീരിലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മു​ഴ​ങ്ങി​യ​ത് പാ​ക് ദേ​ശീ​യ​ഗാ​നം, പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
May 22, 2017 7:40 pm

ശ്രീ​ന​ഗ​ർ: കശ്മീരിൽ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഴ​ങ്ങി​യ​ത് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ഗാ​നം. പാ​ക് അ​ധീ​ന കശ്മീരി​ലെ പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തി​ൽ

ഇന്ത്യക്ക് കിരീടം നേടി തന്ന കൈറ്റ് ടീമിന് പൂർണ്ണ പിന്തുണയെന്ന്‌ സ്പോട്സ് കൗൺസിൽ
May 22, 2017 6:25 pm

തിരുവനന്തപുരം: ചൈനയില്‍ നടന്ന ലോക പട്ടം മത്സരത്തില്‍ പരമ്പരാഗത പട്ടം പറത്തല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളികള്‍ നേതൃത്ത്വം

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പലുകളില്‍ പ്രതിരോധ സംവിധാനമൊരുക്കി ഇസ്രയേല്‍
May 22, 2017 6:12 pm

ജറുസലേം : ഇസ്രയേല്‍ ഇന്ത്യന്‍ നാവികസേനയുടെ നാലു കപ്പലുകളില്‍ ആധുനിക ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നു. ഭാരത് ഇലക്ട്രോണിക്‌സ്

Page 19287 of 21869 1 19,284 19,285 19,286 19,287 19,288 19,289 19,290 21,869