കുപ്‌വാരയി​​​​ലെ ഹി​​​​ന്ദ്‌​​​​വാ​​​​ര വ​​​​ന​​​​ത്തി​​​​ൽ​​​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീ​​​​ന​​​​ഗ​​​​ർ: കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ലെ ഹി​​​​ന്ദ്‌​​​​വാ​​​​ര വ​​​​ന​​​​ത്തി​​​​ൽ​​​ വന്‍ ആയുധവേട്ട. വ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പും സൈ​​​​ന്യം ക​​​​ണ്ടെ​​​​ടു​​​​ത്തു. കെ​​​​ഹ്‌​​​​മ​​​​ൽ വ​​​​ന​​​​ത്തി​​​​ൽ തീ​​​​വ്ര​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​റ് രാഷ്‌ട്രീയ റൈ​​​​ഫി​​​​ൾ​​​​സ് സൈ​​​​നി​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലിലാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ളും ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​രു

ഏ​പ്രി​ൽ മാ​സ വി​ല്പ​ന​യി​ൽ ആൾട്ടോ 800നെ പിന്തള്ളി സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത്
May 23, 2017 7:26 am

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന വി​ല്പ​ന​യി​ൽ നീ​ണ്ട കാ​ലം ഒ​ന്നാം സ്ഥാ​നം സ്വന്തമാക്കി വെച്ചിരുന്ന ആ​ൾ​ട്ടോ 800​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പിന്ത​ള്ളി മാ​രു​തി​യു​ടെ

സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാം,പക്ഷേ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത് ധ​ർ​മമ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
May 23, 2017 7:06 am

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ന്റെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് പ്ര​തി​ക​രി​ക്കാ​നും സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രിന്റെ കു​റ​വു​ക​ൾ വി​മ​ർ​ശി​ക്കു​ന്ന​ത് തെ​റ്റ​ല്ലെ​ങ്കി​ലും

ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നു
May 23, 2017 6:51 am

കശ്മീർ: കശ്മീരിലെ പോലീസ് സ്റ്റേഷനിൽ നിന്നു ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഭീകരഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നു. ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽ

കണ്ട‌്‌ല തുറമുഖ നവീകരണം: 993 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
May 23, 2017 6:39 am

കണ്ട‌്‌ല: ഗുജറാത്തിലെ കണ്ട‌്‌ല തുറമുഖത്തിന്റെ നവീകരണത്തിനായി 993 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച തറക്കല്ലിട്ടു. തുറമുഖ

Terrorists തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം; 15 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി
May 23, 2017 6:27 am

ഗുവാഹത്തി: അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം ചെയ്ത കേസിൽ 15 പേർ കുറ്റക്കാരെന്ന് എൻഐഎ സ്പെഷൽ കോടതി. ഇവർക്കുള്ള ശിക്ഷ

fire ഡൽഹിയിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം , ആളപായമില്ല
May 23, 2017 6:18 am

ന്യൂഡൽഹി: ഡൽഹിയിൽ ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസാറിലെ

സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 22 പേര്‍ മരിച്ചു, ഭീകരാക്രമണമെന്ന് സൂചന
May 23, 2017 6:03 am

മാഞ്ചസ്റ്റർ: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ വന്‍ സ്‌ഫോടനം. മാഞ്ചസ്റ്റർ അരീനയിൽ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 22 പേര്‍ മരിച്ചതായി

ആ പെണ്‍കുട്ടി പറയുന്നതിലും ദുരൂഹത . . പ്രതികരിക്കാന്‍ 7 വര്‍ഷ കാലയളവ് എന്തിന് ?
May 22, 2017 10:37 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ (ശ്രീഹരി)യുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പ്രവര്‍ത്തിയിലും ദുരൂഹത. ഏഴ് വര്‍ഷത്തോളം തുടര്‍ച്ചയായി സ്വാമി

അവിടെ ലിംഗം ഐശ്വര്യത്തിന്റെ ചിഹ്നം , പൂജാരി അനുഗ്രഹിക്കുന്നതും ലിംഗ മാതൃക !
May 22, 2017 10:36 pm

കേരളത്തില്‍ ഹരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി ഹീറോയാകുമ്പോള്‍ ഭൂട്ടാനിലുള്ള ഒരു വിഭാഗത്തിന് അതത്ര രസിച്ചിട്ടില്ല.സ്വാമിയോടുള്ള താല്‍പര്യം കൊണ്ട് ഒന്നും

Page 19286 of 21869 1 19,283 19,284 19,285 19,286 19,287 19,288 19,289 21,869