സര്‍ക്കാരിന്റെ ആദ്യ പട്ടയമേളക്കെതിരെ വ്യാപക പരാതികള്‍

pinarayi-vijayan

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ സംഘടിപ്പിച്ച ആദ്യ പട്ടയമേളക്കെതിരെ വ്യാപക പരാതി. പട്ടയത്തിലെ ഉപാധികള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ റവന്യൂ ഭൂമിയില്‍ കുടിയേറിയവര്‍ക്ക് പട്ടയം ലഭിച്ചില്ല. മേളയില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ

ഓഹരി സൂചികകളില്‍ നഷ്ടം ; സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്നു
May 23, 2017 10:45 am

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 98 പോയന്റ് നഷ്ടത്തില്‍ 30472ലും നിഫ്റ്റി 36 പോയന്റ്

കലാഭവന്‍ മണിയുടെ മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ
May 23, 2017 10:39 am

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി : ഹെലികോപ്റ്ററുകള്‍ക്ക് വിലയുയരുമെന്ന് റിപ്പോര്‍ട്ടുകള്‍
May 23, 2017 10:30 am

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ നിര്‍മിത കാമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് നിര്‍മാണ ചെലവുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.

pm-modi മാഞ്ചസ്റ്റര്‍ സ്‌ഫോടനം ; തീര്‍ത്തും അപലപനീയവും വേദനാജനകവുമാണെന്ന് നരേന്ദ്ര മോദി
May 23, 2017 10:16 am

ന്യൂഡല്‍ഹി: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ

കെജ്‌രിവാള്‍, ലാലുപ്രസാദ് വിഷയത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്
May 23, 2017 10:05 am

ന്യൂഡല്‍ഹി: കെജ്‌രിവാള്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള ബിജെപി നീക്കത്തെ ചൊല്ലി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്.

ഇന്ത്യൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​ക്ക് ഇസ്രയേലിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനം
May 23, 2017 9:46 am

ഇ​​​​സ്ര​​​​യേ​​​​ൽ​​​​: ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ നാ​​​​ല് യു​​​ദ്ധ​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​ നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. 6,300 കോ​​​​ടി ഡോ​​​​ള​​​​റിന്റെ

bomb attack സോ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോ​ട​നം; അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
May 23, 2017 9:13 am

മൊ​ഗാ​ദി​ഷു: സോ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഷ​ബാ​ബ്

arrest പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യ പ്രതി പിടിയില്‍
May 23, 2017 8:48 am

കണ്ണൂർ:പയ്യന്നൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ടി.പി. അനൂപ് പിടിയിലായി. തിങ്കളാഴ്ച രാത്രി പയ്യന്നൂർ കെഎസ്ആർടിസി

വാനാക്രൈയേക്കാൾ അപകടകാരിയായ മാൽവേർ പ്രോഗ്രാമുകൾ വരുന്നുവെന്ന് ഗവേഷകർ
May 23, 2017 8:34 am

ന്യൂയോർക്ക്: വാ​​​നാ​​​ക്രൈ എ​​​ന്ന റാ​​​ൻ​​​സം​​​വേർ നിയന്ത്രണ വിധേയമായെങ്കിലും കൂടുതൽ അപകടകാരിയായ പുതിയ മാൽവേർ പ്രോഗ്രാമുകൾ പുറത്തുവരുന്നതായി ഗവേഷകർ. ഇറ്റേണൽറോക്സ് എന്ന

Page 19285 of 21869 1 19,282 19,283 19,284 19,285 19,286 19,287 19,288 21,869