മാ​ണി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം എ​ന്തി​നാ​ണ് വാ​ശി​കാ​ണി​ക്കു​ന്ന​തെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

kanam

കോ​ട്ട​യം: കെ എം മാ​ണി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം എ​ന്തി​നാ​ണ് വാ​ശി​കാ​ണി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​ണി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ​ നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണെന്നും കാനം കുറ്റപ്പെടുത്തി. രാ​ഷ്ട്രീ​യം ശു​ദ്ധീ​ക​രി​ച്ചെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞ​ത്

ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാന്‍ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്
May 23, 2017 7:56 pm

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാന്‍ ഉത്തരവ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് ഉത്തരവ്. മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് കാണിച്ചാണ് ഉത്തരവ്.

ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്
May 23, 2017 7:40 pm

തി​രു​വ​ന​ന്ത​പു​രം: 2016 ലെ ​ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രത്തിന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോപാലകൃഷ്ണന്‍ അർഹനായി. മ​ല​യാ​ള സി​നി​മ​യ്ക്കു ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ

ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
May 23, 2017 3:22 pm

ജമ്മു കശ്മീര്‍: അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ഇന്ത്യ വീണ്ടും തകര്‍ത്തു. പാക് പ്രകോപനത്തിനെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

വാര്‍ത്ത വായിക്കുന്ന അവതാരകയ്‌ക്കൊപ്പം ലൈവില്‍ നായയും
May 23, 2017 3:08 pm

മോസ്‌ക്കോ: ന്യൂസ് റൂമിലെ പല രീതിയിലുള്ള അബദ്ധങ്ങളും കൗതുകങ്ങളും കാണാറുണ്ട്. എന്നാല്‍ റഷ്യയിലെ ഒരു പ്രാദേശിക ചാനലിലെ ന്യൂസ് ലൈവില്‍

ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍സേനയുടെ സുഖോയ്30 യുദ്ധവിമാനം കാണാതായി
May 23, 2017 2:51 pm

ഭോപ്പാല്‍: ആസാമിലെ തേസ്പൂരില്‍ വച്ച് വ്യോമസേനയുടെ വിമാനം കാണാതായി. സേനയുടെ സുഖോയ്-30 വിഭാഗത്തില്‍പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍

oommen chandy വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി
May 23, 2017 2:29 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകാലത്തെ കരാറുകള്‍ താരതമ്യം ചെയ്ത് ഏതാണ്

വിഴിഞ്ഞം കരാറിനെ കുറിച്ച് സമഗ്രമായ പരിശോധന വേണമെന്ന് വി.എം. സുധീരന്‍
May 23, 2017 2:21 pm

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍

Vizhinjam വിഴിഞ്ഞം കരാര്‍ : അദാനിക്കു വഴിവിട്ട സഹായമെന്ന് സിഎജി റിപ്പോര്‍ട്ട്
May 23, 2017 1:36 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29,217

High court അന്വേഷണം രാഷ്ട്രീയക്കാരെയും പത്രക്കാരെയും തൃപ്തിപ്പെടുത്താനാകരുത്;വിജിലന്‍സിനോട് കോടതി
May 23, 2017 1:35 pm

കൊച്ചി: വിജിലന്‍സിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം രാഷ്ട്രീയക്കാരെയും പത്രക്കാരെയും തൃപ്തിപ്പെടുത്താനാകരുതെന്ന് കോടതി ആരാഞ്ഞു. മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന

Page 19283 of 21869 1 19,280 19,281 19,282 19,283 19,284 19,285 19,286 21,869