ആപ്പിള്‍ ഇന്ത്യയിലെ ഉ​ത്പാ​ദ​ന ശേ​ഷി വർധിപ്പിക്കാൻ അനുമതി തേ​ടി​യെന്ന് മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഇ​ന്ത്യ​യി​ലെ ടെ​ക് ഹ​ബ്ബാ​യ ബം​ഗ​ളൂ​രു​വി​ൽ ആപ്പിളിന്റെ ഉ​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്പനി അ​നു​മ​തി തേ​ടി​യെന്ന് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രി ര​വി ശ​ങ്ക​ർ പ്ര​സാ​ദ്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്മ​ർ​ട്ട്

രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​ നേ​രി​ടു​ന്നുവെന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ
May 24, 2017 8:54 am

ല​ണ്ട​ൻ: രാ​ജ്യ​ത്ത് മ​റ്റൊ​രു ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​. മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് പ്രധാനമന്ത്രിയുടെ

സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം
May 24, 2017 8:42 am

ഡല്‍ഹി: സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. സീതാറാം യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഘടകം ആവശ്യപ്പെട്ടു. ഇതിനായി

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ധാ​വി​യാ​യി മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
May 24, 2017 8:26 am

ജ​നീ​വ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന

ജി.എസ്.ടി.; പ്രയോജനം ഉപഭോക്താക്കളിലെത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം
May 24, 2017 7:33 am

കൊച്ചി: ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം. മരുന്നുകളുടെ വിലനിയന്ത്രിക്കുന്ന ദേശീയസമിതി വിശദമായ ഉത്തരവിറക്കാത്തപക്ഷം ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്തില്ലെന്നാണ്

ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 300 കി​ലോ മീ​റ്റ​ർ, ഇ-കാർ നിർമാണം ശക്തമാക്കാനൊരുങ്ങി മഹീന്ദ്ര
May 24, 2017 7:24 am

ന്യൂ​ഡ​ൽ​ഹി: ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 300 കി​ലോ മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള കാ​ർ നി​ർ​മി​ക്കാ​നൊ​രു​ങ്ങി മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര.

പാക്കിസ്ഥാനിൽ അറസ്റ്റിലായ ഇന്ത്യൻ പൗരന്റെ വിശദാംശങ്ങൾ തേടി ഇന്ത്യ
May 24, 2017 7:11 am

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ പൊലീസ് അറസ്റ്റ് ചെയ്ത ഇ​​​ന്ത്യ​​​ൻ പൗരന്റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടി പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ

സു​ക്മ​ മാ​വോ​യി​സ്റ്റ്​ ആ​ക്ര​മ​ണം; സി​ആ​ർ​പി​എ​ഫ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റി​ന് സ​സ്പെ​ൻ​ഷ​ൻ
May 24, 2017 6:37 am

ന്യൂ​ഡ​ൽ​ഹി: സു​ക്മ​യി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ 25 ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റിനെ സ​സ്പെ​ൻ​ഷൻ. നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ലെ വീ​ഴ്ച

മാ​ഞ്ച​സ്റ്റ​ർ സ്ഫോടനം; ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞ് ബു​ർ​ജ് ഖ​ലീ​ഫ
May 24, 2017 6:21 am

ദു​ബാ​യ്: ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞ് ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ. ഇം​ഗ്ല​ണ്ടി​ലെ മാ​ഞ്ച​സ്റ്റ​ർ അ​രീ​ന​യി​ൽ

ക്രി​ക്ക​റ്റ് ലോ​ക​ത്തെ ക​രുത്ത​രാ​യ ശ്രീ​ല​ങ്ക​യ്ക്കെതിരെ സ്‌​കോ​ട്‌​ല​ന്‍ഡിന് വന്‍ വിജയം
May 24, 2017 6:06 am

ബെ​ക്ക​ന്‍ഹാം: ക്രി​ക്ക​റ്റ് ലോ​ക​ത്തെ ക​രുത്ത​രാ​യ ശ്രീ​ല​ങ്ക​യെ കു​ഞ്ഞ​ന്‍ ടീം ​സ്‌​കോ​ട്‌​ല​ന്‍ഡ് അ​ട്ടി​മ​റി​ച്ചു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ലാ​ണ് ശ്രീ​ല​ങ്ക​യെ

Page 19281 of 21869 1 19,278 19,279 19,280 19,281 19,282 19,283 19,284 21,869