ഐഎഎസ് പോരില്‍ നടപടി, കൃഷി വകുപ്പ് സെക്രട്ടറിയേയും ഡയറക്ടറെയും മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പില്‍ അഴിച്ചു പണി. പരസ്പരം ആക്ഷേപങ്ങളുന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കൃഷി വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയേയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ബുധനാഴ്ച്ച വൈകിട്ട്

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി കമല്‍ഹാസന്‍
May 24, 2017 7:51 pm

തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി പ്രശസ്ത നടന്‍ കമല്‍ഹാസന്‍. ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം

messi നികുതി വെട്ടിപ്പ് ; ലയണല്‍ മെസ്സിക്ക് 21 മാസത്തെ തടവുശിക്ഷ
May 24, 2017 7:30 pm

സ്‌പെയിന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു. സ്‌പെയിന്‍ സുപ്രീം കോടതിയാണ് ശിക്ഷ ശരിവച്ചത്.

പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ നീക്കമെന്ന് അമേരിക്ക
May 24, 2017 5:56 pm

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ കടന്നാക്രമണത്തിനെതിരെ ആക്രമണ പാതയിലൂടെ തിരിച്ചടി നല്‍കാന്‍ വീണ്ടും ഇന്ത്യ ശ്രമം നടത്തുന്നതായി അമേരിക്ക. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ

oommen chandy വിഴിഞ്ഞം പദ്ധതി: സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്, വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി
May 24, 2017 5:22 pm

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സിഎജിക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിഎജിക്ക് നോട്ടപ്പിശകുണ്ടായിട്ടുണ്ട്. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചലുമായുള്ള താരതമ്യം ശരിയല്ല. പദ്ധതിയെക്കുറിച്ച്

by election ഉപതിരഞ്ഞെടുപ്പ് ; 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു
May 24, 2017 4:53 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം

പിണറായി ഭരണത്തിന്റെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും ;കുമ്മനം
May 24, 2017 4:29 pm

തിരുവനന്തപുരം: പിണറായി ഭരണത്തിന്റെ ഒരു വര്‍ഷത്തെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കെ.എം.മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് പി.പി.തങ്കച്ചന്‍
May 24, 2017 4:24 pm

തിരുവനന്തപുരം: കെ.എം.മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. മാണി മുന്നണി ബന്ധം അവസാനിപ്പിച്ച് സ്വയം പോയതാണ്. അതിനാല്‍

ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ വിമാനത്തെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ചൈന
May 24, 2017 4:09 pm

ബെയ്ജിങ്: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ ഇന്ത്യന്‍ വിമാനത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈന. പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച

ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
May 24, 2017 3:28 pm

വത്തിക്കാന്‍ സിറ്റി: സൗദി അറേബ്യ, ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

Page 19278 of 21869 1 19,275 19,276 19,277 19,278 19,279 19,280 19,281 21,869