ഏഷ്യാ കപ്പ് ; ഇന്ത്യ -പാക്കിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 19ന് യു.എ.ഇയില്‍

india

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 19ന്. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണമെന്റ് യു എ ഇ യിലാണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെയും

ramdas-athewale മറാത്ത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി രാംദാസ് അത്വാലെ
July 25, 2018 6:55 pm

ന്യൂഡല്‍ഹി : മറാത്ത സംവരണത്തെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്വാലെ. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്

Mallikarjun Kharge പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
July 25, 2018 6:35 pm

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റ് സെഷന്‍ നടക്കുന്ന വേളയില്‍ മോദിക്ക്

സര്‍ക്കാര്‍ ജോലിയില്‍ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുത്
July 25, 2018 6:35 pm

കുവൈറ്റ്: കുവൈറ്റില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിരമിക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍

Air Asia എ​യ​ര്‍​ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
July 25, 2018 6:33 pm

ന്യൂഡല്‍ഹി : എയര്‍ഏഷ്യ വിമാനത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇംഫാലില്‍നിന്ന് ഗോഹട്ടിവഴി ഡല്‍ഹിക്കുവന്ന വിമാനത്തിലാണ്

cbi കൊലയാളി കാക്കിയിട്ടവനായിട്ടും കരുണ കാട്ടാതെ ‘നേരറിയിച്ചു’ മലയാളി സി.ബി.ഐ !
July 25, 2018 6:32 pm

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടി കൊലക്കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കുരുക്കിയത് മലയാളികളായ മൂന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍. ഒരു വിട്ടുവീഴ്ചയും ചെയ്യാതെ

president രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഛത്തീസ്ഖണ്ഡില്‍
July 25, 2018 6:25 pm

ബാസ്താര്‍ : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഛത്തീസ്ഖണ്ഡില്‍ എത്തി. ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി രാഷ്ട്രപതിയെ സ്വീകരിച്ചു. ദന്തേവാഡ,

kinavally കിനാവള്ളിയിലെ ‘ആരാരും കാണാതെ’ വീഡിയോ ഗാനം പുറത്തുവിട്ടു
July 25, 2018 6:17 pm

സുഗീത് ഒരുക്കുന്ന കിനാവള്ളിയിലെ ആരാരും കാണാതെ എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം

seemaraja ‘വരേന്‍ വരേന്‍ സീമാരാജാ’; ശിവകാര്‍ത്തികേയന്‍ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു
July 25, 2018 6:11 pm

ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രം സീമാരാജയിലെ ആദ്യ ഗാനം പുറത്തുവിട്ടു. വരേന്‍ വരേന്‍ സീമാരാജാ എന്നു

prateik അമിതാഭ് ബച്ചന്റെ ബയോപിക്കില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രതീക് ബബ്ബര്‍
July 25, 2018 6:00 pm

മുള്‍ക് എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടന്‍ പ്രതീക് ബബ്ബര്‍. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തപ്‌സി

Page 15815 of 21869 1 15,812 15,813 15,814 15,815 15,816 15,817 15,818 21,869