കുതിരക്കച്ചവടം തടയാനാണ് വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചതെന്ന് കെ സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടാനുള്ള കര്‍ണാടക എച്ച് ഡി കുമാരസ്വാമിയുടെ തീരുമാനം കുതിരക്കച്ചവടം അവസാനിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഈ തീരുമാനം കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നെടുത്തതാണെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സര്‍ക്കാരിന്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം
July 12, 2019 2:26 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം. സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്‌ഐക്കാരാണെന്നും

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി;എംഎല്‍സി അന്നം സതിഷ് പ്രഭാകര്‍ ബിജെപിയില്‍ ചേര്‍ന്നു
July 12, 2019 2:20 pm

ഹൈദരാബാദ്: ടിഡിപി എംഎല്‍സി അന്നം സതിഷ് പ്രഭാകര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ സന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വം

Kumaraswamy. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കു എന്ന ലക്ഷ്യം തനിക്കില്ലെന്ന് കുമാരസ്വാമി
July 12, 2019 2:12 pm

ബെംഗുളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കു എന്ന

വിദേശകാര്യ സെക്രട്ടറിയായി വികാസ് സ്വരൂപ്; ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും
July 12, 2019 2:02 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി വികാസ് സ്വരൂപിനെ നിയമിച്ചു. ആഗസ്റ്റ് ഒന്നിന് വികാസ് ചുമതലയേല്‍ക്കുമെന്ന് മന്ത്രിസഭ നിയമന സമിതി അറിയിച്ചു.

മദ്രസ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം ;ജയ് ശ്രീ റാം വിളിക്കാൻ ഭീഷണിപ്പെടുത്തി
July 12, 2019 1:54 pm

ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാർത്ഥികൾക്ക് നാൽവർ സംഘത്തിന്റെ ക്രൂരമർദ്ദനം. ക്രിക്കറ്റ് ബാറ്റ്‌ ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ അക്രമികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ

jail ജാമ്യത്തിലിറങ്ങിയത് ഇഷ്ടമായില്ല; ജയില്‍ ജീവിതം മിസ്സ് ചെയ്തപ്പോള്‍ വീണ്ടും മോഷണം
July 12, 2019 1:47 pm

ചെന്നൈ: ജാമ്യത്തിലിറങ്ങിയപ്പോള്‍ ജയിലിലെ ഭക്ഷണവും കൂട്ടുകാരെയും മിസ് ചെയ്തതിനാല്‍ ജയിലിലേക്ക് തിരിച്ച് പോവാന്‍ വീണ്ടും മോഷണം നടത്തി ചെന്നൈ സ്വദേശി.

കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക വിമാന സര്‍വ്വീസുകള്‍
July 12, 2019 1:41 pm

കണ്ണൂര്‍; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് അധിക വിമാനസര്‍വ്വീസുകള്‍. ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികേയുള്ള ദിവസങ്ങളിലാണ് സര്‍വ്വീസ് നടത്തുക.

പൊതുമധ്യത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമം;യുവാവിനെ മര്‍ദ്ദിച്ച് 18കാരിയായ ബോക്‌സര്‍
July 12, 2019 1:32 pm

ലക്‌നൗ: അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതുമധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ച് 18 കാരിയായ വനിതാ ബോക്‌സര്‍. നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയാണ്

കുമാരസ്വാമിക്ക് ആശ്വാസം ; ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി
July 12, 2019 1:28 pm

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. ചൊവ്വാഴ്ച്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Page 12525 of 21869 1 12,522 12,523 12,524 12,525 12,526 12,527 12,528 21,869