രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

മലപ്പുറം: മലപ്പുറത്ത് കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വീണ്ടും ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കവളപ്പാറയില്‍ കാണതായത് 63 പേരെയാണെന്നായിരുന്നു ജില്ലാഭരണകൂടം വ്യക്തമാക്കിയത്. ഇതില്‍ നാലു പേരുടെ മൃതദേഹം കണ്ടെത്തി. ഇനി

നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍
August 10, 2019 3:54 pm

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്

ശക്തമായ കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
August 10, 2019 3:50 pm

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണ്

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. . . മരണസംഖ്യ 49 ആയി,ആശങ്കയോടെ ജനം
August 10, 2019 3:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 49 ആയി. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ

മരുമകളെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
August 10, 2019 3:32 pm

ന്യൂഡല്‍ഹി: മരുമകളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി മുന്‍ എംഎല്‍എ മനോജ് ഷോകീനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മരുമകളെ തോക്ക്

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; പ്രദേശവാസികളെ ഒഴിപ്പിച്ചു
August 10, 2019 3:11 pm

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട്

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് ഡ്രൈവര്‍മാരും
August 10, 2019 3:05 pm

കല്‍പ്പറ്റ: പെരുമഴയും മണ്ണിടിച്ചിലും തുടരുന്ന വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും രംഗത്ത്‌.ഏത് സമയത്തും സേവനസന്നദ്ധരായി ദുരന്തമുഖത്ത് നിരവധി

അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. . . ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
August 10, 2019 3:05 pm

ആലപ്പുഴ: അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള. നദിയുടെ തീരത്തുള്ളവര്‍

കൂട്ടിലങ്ങാടി പാലം തെന്നി നീങ്ങിയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
August 10, 2019 3:05 pm

മലപ്പുറം: കൂട്ടിലങ്ങാടി പാലം തെന്നി നീങ്ങിയെന്നത് വ്യാജ പ്രചരണം. കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലം അപകടാവസ്ഥയിലാണെന്നും തെന്നി നീങ്ങിയെന്നും

ശക്തമായ മഴ: എസ്.ബി.ഐ ക്ലാര്‍ക്ക് മെയിന്‍ പരീക്ഷ മാറ്റിവെച്ചു
August 10, 2019 3:00 pm

ന്യൂഡല്‍ഹി: കനത്ത മഴയും പ്രതികൂലമായ കാലാവസ്ഥയും കണക്കിലെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലാര്‍ക്ക് മെയിന്‍ പരീക്ഷ മാറ്റിവെച്ചു. കേരളത്തിലെ

Page 12232 of 21869 1 12,229 12,230 12,231 12,232 12,233 12,234 12,235 21,869