കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ച; നിരവധി വീടുകള്‍ വെള്ളത്തിലായി

ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ചയെ തുടര്‍ന്ന് മൂന്നു പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. തുടര്‍ന്ന് നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയത്.

എഫ്.പി.ഐ, സി.എസ്.ആര്‍ നിര്‍ദ്ദേശങ്ങളില്‍ പുനഃപരിശോധന
August 11, 2019 11:33 am

ന്യൂഡല്‍ഹി: ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്ക് (എഫ്.പി.ഐ) സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം പുനഃപരിശോധിക്കും. അതോടൊപ്പം കമ്പനികളുടെ സാമൂഹിക പ്രതിബന്ധത

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
August 11, 2019 11:25 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണവുമായി മൂന്നുപേരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്നും വന്ന മൂന്നു യാത്രക്കാരില്‍

അടച്ചിട്ട കൊച്ചി വിമാനത്താവളം ഉടന്‍ തന്നെ തുറക്കും. . . ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങി
August 11, 2019 11:16 am

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഉടന്‍ തന്നെ തുറക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെ

പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍; പുതിയ പദ്ധതിയ്ക്ക് തുടക്കമായി
August 11, 2019 11:10 am

ന്യൂഡല്‍ഹി: ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയ്ക്ക് രാജ്യം തുടക്കമിട്ടു. ക്രൂഡ് ഇറക്കുമതിയില്‍ കുറവ് വരുത്താനുള്ള

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയര്‍മാന്റെ പേജില്‍ നിന്ന് പോസ്റ്റുകള്‍ അപ്രത്യക്ഷമായി
August 11, 2019 10:59 am

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. നടന്‍ മമ്മൂട്ടിയ്ക്ക് പേരന്‍പിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം

ആര്‍ട്ടിക്കിള്‍ 370; മോദി സര്‍ക്കാരിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി
August 11, 2019 10:58 am

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി കശ്മീരിലെ ഒരു പെണ്‍കുട്ടി. മോദി സര്‍ക്കാരിന്റെ

സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍
August 11, 2019 10:54 am

ദുബായ്: സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങള്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. രാവിലെ പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളിലും

മഴക്കെടുതി; മരണസംഖ്യ65…കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
August 11, 2019 10:51 am

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

ചാവക്കാട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
August 11, 2019 10:50 am

തൃശൂര്‍ : പെരുന്നാളിന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്.

Page 12226 of 21869 1 12,223 12,224 12,225 12,226 12,227 12,228 12,229 21,869