ഏകദിനത്തില്‍ കോഹ്ലിയ്ക്കിത് 42-ാം സെഞ്ചുറി; ഭാവി നേട്ടങ്ങള്‍ കൂടി പ്രവചിച്ച് വസീം ജാഫര്‍

മുംബൈ: വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി ക്രിക്കറ്റ് ആരാധകരെ ഒരിക്കല്‍ കൂടി അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഏകദിനത്തിലെ 42-ാം സെഞ്ചുറി നേടിയ കോഹ്ലി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിലേക്കാണ് അടുക്കുന്നത്.

“18 വ​ർ​ഷ​ത്തി​നി​ട​യി​ലെ എ​ന്‍റെ ആ​ദ്യ വെ​ക്കേ​ഷ​ൻ”- മോദി
August 13, 2019 9:28 am

ന്യൂ​ഡ​ൽ​ഹി: ഭ​യം എ​ന്താ​ണെ​ന്നു താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​സ്ക​വ​റി ചാ​ന​ലി​ലെ മാൻ വേ​ഴ്സ​സ് വൈ​ൽ​ഡ് ഷോ​യി​ൽ ബെ​യ​ർ

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം; ലഡാക്കിനു സമീപം പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങള്‍…
August 13, 2019 9:18 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ലഡാക്കിന് സമീപം പാക്കിസ്ഥാന്‍ ആയുധ വിന്യാസം തുടങ്ങിയതായി റിപ്പോര്‍ട്ട്. ലഡാക്കിന് സമീപമുള്ള

അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും
August 13, 2019 9:01 am

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അരുവിക്കര, നെയ്യാര്‍ ഡാമുകളില്‍ നിന്ന് ഇന്ന് കൂടുതല്‍ ജലം തുറന്നുവിടും.ജലനിരപ്പ് നിയന്ത്രിച്ചു

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പുറപ്പെട്ടു; യാത്ര വ്യോമസേനയുടെ വിമാനത്തില്‍
August 13, 2019 8:59 am

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മലപ്പുറത്തെയും വയനാട്ടിലെയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും

arrest ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം; ആറംഗ സംഘം പിടിയില്‍
August 13, 2019 8:55 am

മലപ്പുറം: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി

എ.സമ്പത്ത് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഇന്ന് ചുമതല ഏല്‍ക്കും
August 13, 2019 8:40 am

ന്യൂഡല്‍ഹി: ഡോ എ.സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഇന്ന് ചുമതല ഏല്‍ക്കും. രാവില 10.30ന് കേരള ഹൗസിലാണ്

ഇന്ത്യക്കാരായ നാല് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍
August 13, 2019 8:30 am

രാമേശ്വരം:ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ പൗരന്മാരായ നാലു മത്സ്യത്തൊഴിലാളികളെ പിടികൂടിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നാണ് ഇവരെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 4106 കോടി കിട്ടി, 2008 കോടി ചെലവഴിച്ചു; കണക്കുകള്‍ ഇങ്ങനെ
August 13, 2019 8:19 am

തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ച തുകയുടെ കണക്ക് പുറത്ത് വിട്ടു. ദുരിതാശ്വാസ

സ്വാതന്ത്ര്യദിനത്തില്‍ എയര്‍ ഇന്ത്യ പോളാര്‍ റീജിയണിന് മുകളിലൂടെ അമേരിക്കയിലേക്ക് പറക്കും
August 13, 2019 7:50 am

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വടക്കേഅമേരിക്കയിലേക്കു നേരിട്ടുള്ള ആദ്യ വിമാനസര്‍വീസിനു സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകും. പോളാര്‍ റീജിയണിന് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെയാകും എയര്‍ ഇന്ത്യയുടെ

Page 12210 of 21869 1 12,207 12,208 12,209 12,210 12,211 12,212 12,213 21,869