ഫാ. ബിനോയ് ജോണിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി : ജാര്‍ഖണ്ഡിലെ ഗോഡ ജില്ലാ ജയിലില്‍ കഴിയുന്ന മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിക്കാത്തിരിക്കാന്‍

മരട് ഫ്ലാറ്റ് വിവാദം; ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍​ഗ്രസിന്റെ മാര്‍ച്ച്‌ ഇന്ന്
September 16, 2019 7:15 am

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ മാര്‍ച്ച് ഇന്ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

sasindran ഗതാഗത നിയമലംഘന പിഴ : ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തലയോഗം
September 16, 2019 6:45 am

തിരുവനന്തപുരം : കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള ഉന്നത

ചോദ്യങ്ങള്‍ മലയാളത്തില്‍, പിഎസ്‍സിയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച
September 16, 2019 1:19 am

തിരുവനന്തപുരം: പി എസ് സി ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ് സി ചെയര്‍മാനുമായി ചര്‍ച്ച

jail രാ​ത്രി​യി​ലെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ന്‍ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നൗ​ദ്യോ​ഗി​ക തീ​രു​മാ​നം
September 16, 2019 12:46 am

കൊച്ചി : രാത്രി കാലങ്ങളിലെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക തീരുമാനം. കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ മരണം ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ കൊലപാതക

ഹോർഡിങ് വീണ് യുവതി മരിച്ച സംഭവം ; വീഡിയോ പുറത്ത്
September 15, 2019 11:36 pm

ചെന്നൈ : റോ​ഡ​രി​കി​ൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സംഭവത്തിൻ്റെ വീഡിയോ പുറത്ത്. മരിച്ച ശുഭശ്രീയുടെ

RAILWAY ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ക്കുമെന്ന് ഭീഷണി
September 15, 2019 10:46 pm

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ക്കുമെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ പേരില്‍ ഭീഷണി. തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്,

കനത്ത മഴ ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 മല്‍സരം ഉപേക്ഷിച്ചു
September 15, 2019 10:19 pm

ധര്‍മ്മശാല : കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 മല്‍സരം ഉപേക്ഷിച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍

ഓണം ഘോഷയാത്ര ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി
September 15, 2019 10:02 pm

തിരുവനന്തപുരം : ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍

Page 11871 of 21869 1 11,868 11,869 11,870 11,871 11,872 11,873 11,874 21,869