മദ്യപിക്കാന്‍ പണം നല്‍കിയില്ല ; ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം

ആലപ്പുഴ : ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പുന്നപ്ര സ്വദേശി ബൈജുവിന് ജീവപര്യന്തവും പിഴയും ശിക്ഷ. ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴയായി പ്രതി ബൈജു രണ്ട് ലക്ഷം രൂപ മക്കള്‍ക്ക് നല്‍കണം.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് എന്‍സിപി
November 10, 2019 12:19 am

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക്. വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് എതിരെ എന്‍സിപി

Maoist അട്ടപ്പാടിയില്‍ പിടിയിലായ മാവോയിസ്റ്റ് ദീപക് ഛത്തീസ്ഗഢ് സ്വദേശി ; രണ്ട് പേര്‍ രക്ഷപ്പെട്ടു
November 9, 2019 11:55 pm

അട്ടപ്പാടി : അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടതായി തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്.

വാഹനാപകടം ; അംബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈത്യ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു
November 9, 2019 11:20 pm

തിരുവനന്തപുരം : ആറ്റിങ്ങല്‍ ആലങ്കോട് ഉണ്ടായ വാഹനാപകടത്തില്‍ കായംകുളം അംബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈത്യ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു.

തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളില്‍ നിന്നും ജനതയെ സംരക്ഷിക്കുകയാണ് ഡി.വൈ.എഫ് ഐ.
November 9, 2019 11:10 pm

ന്യൂഡല്‍ഹി : സുപ്രീം കോടതിക്കെതിരെയും ജനം ടിവി കേസ് എടുക്കാന്‍ ആവശ്യപ്പെടുമോയെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്‌
November 9, 2019 10:39 pm

കോട്ടയം : ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും പത്ത് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും

കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകളുമായി പോലീസ്
November 9, 2019 10:17 pm

കോട്ടയം : അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകളുമായി പോലീസ്. മതസൗഹാര്‍ദം, സുരക്ഷ

Devendra Fadnavis മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച്‌ ഗവര്‍ണര്‍
November 9, 2019 9:36 pm

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവർണർ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ

ഇത് സംതൃപ്തിയുടെ നിമിഷം ; അയോധ്യ വിധിയെ സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി
November 9, 2019 9:31 pm

ന്യൂഡല്‍ഹി : അയോധ്യ വിധി ചരിത്രവിധിയെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെ

വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ; കെഎസ്‌ആര്‍ടിസിക്ക് 124 കോടിയുടെ ബാധ്യതയെന്ന് മന്ത്രി
November 9, 2019 9:23 pm

തിരുവനന്തപുരം : ഒരു വര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ക്കു യാത്രാസൗജന്യം അനുവദിച്ച വകയില്‍ കെഎസ്ആര്‍ടിസിക്കുണ്ടായത് 124.26 കോടി രൂപയുടെ ബാധ്യതയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.

Page 11427 of 21869 1 11,424 11,425 11,426 11,427 11,428 11,429 11,430 21,869