വണ്‍ പ്ലസ് 5 ടി പുതിയ വേരിയന്റ് OnePlus 5T സാന്‍ഡ് സ്റ്റോണ്‍ വിപണിയിൽ

വണ്‍ പ്ലസിന്റെ ഏറ്റവും മികച്ച മോഡലിൽ ഒന്നാണ് 5 ടി. 5 ടി മോഡലിന്റെ രണ്ട് വ്യത്യസ്തമായ മോഡലുകൾ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. റെഡ് വേരിയന്റ് ,സ്റ്റാര്‍ വാര്‍ വേരിയന്റുകൾ എന്നിവയായിരുന്നു ആദ്യം പുറത്തിറക്കിയവ.

Tener smartphone വിപണി കീഴടക്കി 10.or D : ‍1 ; ആമസോണിൽ മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ്
January 6, 2018 3:10 pm

വിപണിയിൽ തരംഗം സൃഷ്ടിച്ച് 10.or D.ഫോൺ. കുറഞ്ഞ വിലയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉൾപ്പെടുത്തി വിപണിയിൽ അവതരിപിച്ച ഫോണിന് ആമസോണില്‍ മിനിറ്റുകൊണ്ട്

amal robot യന്ത്രപ്പൊലീസിന് പിന്നാലെ ദുബായില്‍ സന്നദ്ധസേവകന്റെ റോളിലും യന്ത്രമനുഷ്യന്‍
January 6, 2018 11:54 am

ദുബായ്: ദുബായിലായിരുന്നു ആദ്യമായി യന്ത്രപ്പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. അതിനു പിന്നാലെ സന്നദ്ധസേവകന്റെ റോളിലും യന്ത്രമനുഷ്യന്‍ പൊലീസില്‍ എത്തുകയാണ്. ‘അമല്‍’ എന്നാണ്

prime number ലോകത്തെ ഏറ്റവും വലിയ അ​വി​ഭാ​ജ്യ​സം​ഖ്യ കണ്ടെത്തി എ​ൻ​ജി​നീ​യ​ർ
January 6, 2018 9:59 am

ന്യൂ​യോ​ർ​ക്ക്: ലോകത്തിൽ ഇതുവരെ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​തി​ൽ ഏ​റ്റ​വും വ​ലി​യ അ​വി​ഭാ​ജ്യ​സം​ഖ്യ ക​ണ്ടെ​ത്തി. ടെ​ന്നി​സി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​ർ ജൊ​നാ​ഥ​ൻ പേസാണ് സംഖ്യ കണ്ടെത്തിയത്.

Netflix1 ബ്ലാക്ക് മിറര്‍ പരിപാടിയില്‍ ആധാറിനെ പരിഹസിച്ച് നെറ്റ്ഫ്‌ലിക്‌സ്‌
January 5, 2018 2:39 pm

ന്യൂഡല്‍ഹി:  ആധാറിനെ പരിഹസിച്ച് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനമായ ആധാറിനെ

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നമ്പർ പോര്‍ട്ടബിലിറ്റി കാലാവധി നീട്ടി
January 5, 2018 9:46 am

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉപയോക്താക്കള്‍ക്ക് മറ്റ് സേവന ദാതാക്കളുടെ നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള സമയപരിധി ട്രായ് ഒരു മാസം കൂടി നീട്ടി നല്‍കി.റിലയന്‍സ്

watsapp പുതുവത്സരത്തിൽ വാട്സ്‌ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍
January 4, 2018 5:05 pm

പുതുവത്സരത്തിന്റെ ആശംസകൾ അറിയിക്കുന്നതിനായി വാട്സ്‌ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍. ഡിസംബര്‍ 31 രാവിലെ 12 മണിമുതല്‍

Portable speaker, ഇന്ത്യയിൽ 2017ൽ അവതരിപ്പിച്ച വില കുറഞ്ഞ ഏറ്റവും മികച്ച പോര്‍ട്ടബിള്‍ സ്പീക്കറുകള്‍
January 4, 2018 4:01 pm

പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള പ്രൊഡക്റ്റാണ് . നമ്മൾ പോകുന്നതിനോടൊപ്പം കൊണ്ടുപോകാൻ കഴിയുന്നതിനാൽ പോര്‍ട്ടബിള്‍ സ്പീക്കറുകൾക്ക് ആവശ്യക്കാർ ഏറെയാണ്.ഇന്ത്യയിൽ

mobile numbers ട്രെയിനുകള്‍ വൈകിയാല്‍ വിവരം യാത്രക്കാരുടെ ഫോണില്‍ എസ്എംഎസായി എത്തും
January 4, 2018 10:45 am

ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം

Xiaomi Redmi Note 5 ഷവോമിയുടെ പുതിയ സ്‍മാർട്ട് ഫോൺ റെഡ്മി നോട്ട് 5 (2018) എത്തുന്നു
January 3, 2018 4:12 pm

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കുടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് ഷവോമി റെഡ്മി നോട്ട് 4 .കുറഞ്ഞ ബഡ്ജറ്റിൽ എത്തിയ സ്‍മാർട്ട്

Page 697 of 938 1 694 695 696 697 698 699 700 938