ഡിഎന്‍എ ഗവേഷകനായ ഹര്‍ ഗോവിന്ദ് ഖൊറാനയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍
നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയുടെ 96-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഡിഎന്‍എയെക്കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീന്‍ നിര്‍മ്മിക്കുന്നതിലും പ്രരശസ്തനായിരുന്നു അദ്ദേഹം. 1968ല്‍ ജനിതക കോഡും അവയുടെ പ്രോട്ടീന്‍ സംയുക്തവുമായി