അഡ്മിന്‍മാരെ തുണയ്ക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തി

watsup

ന്യൂയോര്‍ക്ക്: ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ് എത്തിയിരിക്കുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ്‌ പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്റെ വരവ്. ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുകയെന്ന്

5G ഖത്തര്‍ ലോകത്താദ്യമായി 5ജി സേവനം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു
May 15, 2018 8:59 pm

ദോഹ: ഖത്തര്‍ ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. ഖത്തര്‍ പൊതുമേഖല ടെലികോം കമ്പനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍

ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണില്‍ അവതരിപ്പിച്ചു
May 14, 2018 10:40 am

തായ് വാന്‍ ആസ്ഥാനമായുളള ഇലക്‌ട്രോണിക്‌സ് ഭീമന്‍ ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗുമായി ചേര്‍ന്ന് സിറിന്‍ ലാബ് ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ

facebook ഫെയ്‌സ്ബുക്ക് ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കും;പുതിയ ബ്ലോക്ക് ചെയിന്‍ ഗ്രൂപ്പ് രൂപവത്കരിച്ചു
May 13, 2018 6:15 pm

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കും. ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട്

സെല്ലുലാര്‍ കണക്റ്റിവിറ്റി സൗകര്യമുള്ള ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യന്‍ വിപണിയിലെത്തി
May 13, 2018 10:46 am

ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന പുതിയ മോഡല്‍ നോക്കിയ X ന്റെ സവിശേഷതകള്‍ പുറത്തായി
May 12, 2018 6:55 pm

വരാനിരിക്കുന്ന നോക്കിയ എക്‌സ് സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×2280 പിക്‌സല്‍)

ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ : ചൊവ്വയില്‍ ആദ്യമായി ഡ്രോണ്‍ പറത്താന്‍ നാസ ഒരുങ്ങുന്നു
May 12, 2018 3:22 pm

ചൊവ്വാ ഉപരിതലത്തില്‍ മനുഷ്യരെ ഇറക്കാനുള്ള ഒരുക്കത്തിലാണ് നാസ. എന്നാല്‍ അതിനും മുമ്പ് തന്നെ ചൊവ്വയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്താനൊരുങ്ങുകയാണ് നാസ.

ഫാ​ല്‍​ക്ക​ണ്‍ ഒ​ൻപ​ത് റോ​ക്ക​റ്റി​ന്‍റെ പരിഷ്‌ക്കരിച്ച പതിപ്പ് ‘ബ്ലോക്ക് 5’ വിജയകരമായി വിക്ഷേപിച്ചു
May 12, 2018 8:25 am

വാ​ഷിം​ഗ്ട​ൺ: സ്പെ​യ്സ് എ​ക്സ് ക​മ്പ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​ൻപ​ത് റോ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ൽ

Page 656 of 938 1 653 654 655 656 657 658 659 938