ഷവോമി പുതിയ വയര്‍ലെസ് ഇയര്‍ഫോണുകള്‍, മി നോട്ട്ബുക്ക്, 65 ഇഞ്ച് മി ടിവി എന്നിവ അവതരിപ്പിച്ചു. ചൈനയിലാണ് ഇവ മൂന്നും ലഭ്യമാകുന്നത്. വയര്‍ലെസ് സ്റ്റീരിയോ ടെക്നോളജി ഉപയോഗിച്ചാണ് ഇയര്‍ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. 2,100 രൂപയാണ് ഇതിന്
സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുംNovember 8, 2018 10:03 am
സാംസങിന്റെ ഫോള്‍ബഡിള്‍ സ്മാര്‍ട്ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് കമ്പനി. 1536×2152 റെസൊല്യൂഷനില്‍ 7.3 ഇഞ്ച് ഡിസ്പ്ലേയാകും ഫോണിന് ഉള്ളത്. എന്നാല്‍
ഷവോമി റെഡ്മി 6എ 32 ജിബി വാരിയന്റ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചുNovember 7, 2018 11:30 pm
ഷവോമി റെഡ്മി 6എ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. 2 ജിബി റാം 32 ജിബി സ്റ്റോറേജാണ് വില്‍പ്പന ആരംഭിച്ചത്. മി
പുതിയ ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍November 7, 2018 6:45 pm
പുതിയ ഉപയോക്താക്കള്‍ക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ തങ്ങളുടെ അവതരിപ്പിച്ച് എയര്‍ടെല്‍. 178 രൂപ മുതല്‍ 559 രൂപയ്ക്കുളളിലെ പ്ലാനുകളാണിവ.
റിയല്‍മി സി1, റിയല്‍മി 2 എന്നിവയ്ക്ക് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചുNovember 7, 2018 6:04 pm
റിയല്‍മി തങ്ങളുടെ ബജറ്റ് സ്മാര്‍ട്ഫോണുകളായ റിയല്‍മി2, റിയല്‍മി സി1 എന്നിവയുടെ വില വര്‍ധിപ്പിച്ചു. 6,999 രൂപയായിരുന്നു റിയല്‍മി സി1ന്റെ വില.
ദീപാവലി 2018; ജിയോ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡഫോണ്‍ കോംബോ പ്ലാനുകള്‍ നോക്കാംNovember 7, 2018 10:21 am
ദീപാവലി പ്ലാനുകള്‍ അവതരിപ്പിച്ച് കമ്പനികള്‍. 1,699 രൂപയ്ക്ക് 365 ദിവസത്തെ വാലിഡിറ്റിയിലാണ് ജിയോ ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30
വിദ്യാര്‍ഥികള്‍ക്കായി ‘സ്കൂള്‍ സ്റ്റോറീസ്’ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാംNovember 6, 2018 10:30 pm
സ്കൂള്‍ സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. സ്കൂളിനുള്ളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. ‘ആഡ് ടു സ്കൂള്‍ സ്റ്റോറി’
വണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ കളര്‍ വാരിയന്റ് ചൈനയില്‍ അവതരിപ്പിച്ചുNovember 6, 2018 6:45 pm
വണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ കളര്‍ വാരിയന്് ചൈനയില്‍ അവതരിപ്പിച്ചു. ചൈനയില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമായിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലാക്,
ഷവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ന് ചൈനയില്‍ അവതരിപ്പിക്കുംNovember 6, 2018 1:38 pm
ഷവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ന് ചൈനയില്‍ അവതരിപ്പിക്കും. 19:9 അനുപാതത്തിലുള്ള വലിയ സ്ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള
സാംസങ് ഗാലക്സി എ9 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ 39,000 രൂപNovember 6, 2018 9:54 am
വണ്‍പ്ലസ് 6Tക്ക് സമാനമായ വിലയുമായി സാംസങ് ഗാലക്സി എ9 ഇന്ത്യയിലെത്തി. 39,000 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. 6 ജിബി