ഐഫോണ്‍ ഉപയോക്താക്കള്‍ സൂക്ഷിക്കുക; ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണിയുണ്ടെന്ന് ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകളാണ് ഹാക്കിങ് ഭീഷണിയുയര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ആപ്പിള്‍ അധികൃതരെ പ്രശ്നം അറിയിച്ചുവെന്നും ഇത് പരിഹരിച്ചുവെന്നും ഗൂഗിള്‍ പ്രൊജക്ട് സീറോയിലെ

ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നനിര സെപ്റ്റംബര്‍ പത്തിന് അവതരിപ്പിച്ചേക്കും
August 31, 2019 10:30 am

ഐഫോണും ഐപാഡും ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ സെപ്റ്റംബര്‍ 10ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്
August 31, 2019 9:41 am

ന്യൂഡല്‍ഹി :കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യക്ഷമവും സുതാര്യവും ഫലപ്രദവുമായ ഭരണ നിര്‍വ്വഹണത്തിന് സഹായിക്കാന്‍ മൈക്രോസോഫ്റ്റ്. കേരളത്തിലെ ഐ.ടി ചുമതലകളുള്ള ഉദ്യാഗസ്ഥര്‍ക്ക്

വൈറസ് ബാധ; ക്യാംസ്‌കാനറിനെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍
August 31, 2019 9:36 am

ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിക്കുന്ന ക്യാംസ്‌കാനര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയെ തുടര്‍ന്നാണ്

ട്വിറ്ററിന് ഹാക്കര്‍മാരുടെ മുട്ടന്‍പണി ; ഹാക്ക് ചെയ്തത് സിഇഒയുടെ അക്കൗണ്ട്
August 31, 2019 7:37 am

ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സോയുടെ

ഗാലക്സി ഫോള്‍ഡ് സെപ്റ്റംബര്‍ ആറിന് ദക്ഷിണകൊറിയന്‍ വിപണിയിലെത്തും
August 30, 2019 6:21 pm

സിയോള്‍: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ഫോണ്‍ സെപ്റ്റംബര്‍ ആറിന് ദക്ഷിണകൊറിയന്‍ വിപണിയിലെത്തും. ഗാലക്സി ഫോള്‍ഡാണ് പുതിയതായി

ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഗഗന്‍യാന്‍; ആദ്യ സംഘത്തില്‍ വനിതകളുണ്ടാകില്ല
August 30, 2019 2:43 pm

ന്യൂഡല്‍ഹി: മനുഷ്യനെ കൊണ്ടുപോകുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹിരാകാശ സഞ്ചാരികള്‍ ഉണ്ടാവില്ല. ഗഗന്‍യാന്‍

ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക്; ആദ്യ വില്‍പ്പന ഓണ്‍ലൈനിലൂടെ
August 30, 2019 12:24 pm

അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാനും ഉപയോക്താക്കള്‍ക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ ഫോണ്‍ വില്‍ക്കാനും തയാറായാണ് കമ്പനി

ഒറ്റ സ്വൈപ്പില്‍ മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറാം: പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍
August 30, 2019 12:10 pm

ജിമെയില്‍ അപ്പുമായി ഒന്നില്‍ കൂടുതല്‍ മെയില്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഒരു അക്കൗണ്ടില്‍ നിന്ന്

ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ രാജ്യം മുന്നോട്ട്
August 30, 2019 11:35 am

മുംബൈ: രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര പ്രൊഫഷണല്‍ ഏജന്‍സിയായ കെ.പി.എം.ജിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ

Page 487 of 938 1 484 485 486 487 488 489 490 938