കടബാധ്യത; ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കാന്‍, ഐഡിയ വോഡഫോണ്‍ കമ്പനി

ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കാനുള്ള ശ്രമത്തിലാണ് ഐഡിയ വോഡഫോണ്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തുന്നു. അതേസമയം 156,000 കിലോമീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കുന്നതിനായി മറ്റ് ചില സ്യൂട്ടര്‍മാര്‍

പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടുവോ? ; ഇനി അറിയാം ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പിലൂടെ
December 12, 2019 10:00 am

ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പ്. പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം ഗൂഗിള്‍ ക്രോം

ഓണ്‍ലൈനായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കി; യുവാവിന് നഷ്ടമായത് ഒരുലക്ഷത്തോളം രൂപ
December 11, 2019 6:10 pm

ബെംഗളൂരു: ഓണ്‍ലൈനായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ച യുവാവിന് ഒരുലക്ഷത്തോളം രൂപ നഷ്ടമായി. ഐടി ജീവനക്കാരനായ ഇയാള്‍ ലൈസന്‍സ് പുതുക്കുന്നതിനായി

ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വില കേട്ടാൽ ആരും ഒന്ന് ഞെട്ടും
December 11, 2019 5:32 pm

ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറിന്റെ വിലകേട്ടാല്‍ ആരും ഒന്ന് ഞെട്ടും. 50,000 ഡോളറാണ്

പിഎസ്എല്‍വി ഇസ്രോയുടെ പടക്കുതിര; റിസാറ്റ് -2 ബിആര്‍1 വിക്ഷേപണം വിജയകരം
December 11, 2019 3:35 pm

ആന്ധ്രാപ്രദേശ്‌:ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണമായ റിസാറ്റ് -2 ബിആര്‍ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ

ഇന്ത്യയിലെ ആദ്യ ‘വൈഫൈ കോളിങ്’ സേവനവുമായി എയര്‍ടെല്‍ രംഗത്ത്
December 11, 2019 12:24 pm

എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ വോയ്സ് ഓവര്‍ വൈഫൈ സേവനവുമായി രംഗത്ത്. ‘എയര്‍ടെല്‍ വൈഫൈ കോളിങ്’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ഷവോമി മികച്ച ഫീച്ചറുകളുമായി ‘റെഡ്മി കെ 30’, ‘റെഡ്മിബുക്ക് 13’ എന്നിവ പുറത്തിറക്കി
December 11, 2019 10:36 am

ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി കെ 30 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി കെ 30 കൂടാതെ റെഡ്മിബുക്ക് 13

വാട്‌സ് ആപ്പ് ഇനി ‘കിട്ടാകനിയാകും’; 2020മുതല്‍ ഈ സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ് ആപ്പ് ഉണ്ടാകില്ല
December 11, 2019 10:33 am

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്, 2020മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ലെന്ന്. ഭക്ഷണം ഇല്ലെങ്കിലും ജീവിക്കാം

ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്രംകു​റി​ക്കാ​ന്‍ ഇ​സ്രോ ; പി​എ​സ്‌എ​ല്‍​വി​യു​ടെ അന്‍പ​താം വി​ക്ഷേ​പ​ണം ഇ​ന്ന്
December 11, 2019 7:27 am

ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന് നടക്കും. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്

ഡ്രൈവറില്ലാത്ത എസ്- ക്ലാസ്സ്, ടെസ്റ്റ് ഡ്രൈവിനായി പുറത്തിറക്കി ബെന്‍സ്-ബോഷ് കൂട്ടുകെട്ട്
December 10, 2019 10:44 am

ലോകത്തെ ഏറ്റവും വലിയ പ്രീമിയം നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷും തമ്മിലുള്ള കൂട്ട് കെട്ട് പുതു

Page 451 of 938 1 448 449 450 451 452 453 454 938