ട്രംപിന്റെ അക്കൗണ്ട് സസ്പന്‍ഡ് ചെയ്ത് ഫേസ്ബുക്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് സസ്പന്‍ഡ് ചെയ്തത്. യുഎസ് കാപിറ്റോളില്‍ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ പോസ്റ്റുകളാണ് ഫേസ്ബുക്ക് അക്കൗണ്ട് സസ്പന്‍ഡിനു കാരണം.

ഇനി സ്വയം കൊവിഡ് പരിശോധന നടത്താം; ‘കൊവിസെല്‍ഫ്’ ഉടന്‍ വിപണിയിലേക്ക്
June 5, 2021 6:47 am

മുംബൈ: കൊവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത ആദ്യമെഡിക്കല്‍ കിറ്റ് ‘കൊവിസെല്‍ഫ്’ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

ട്വിറ്റര്‍ നിരോധിച്ച് നൈജീരിയ
June 4, 2021 11:42 pm

ട്വിറ്റര്‍ നിരോധിച്ച് നൈജീരിയന്‍ ഗവണ്‍മെന്റ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയാണ് ട്വിറ്റര്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍

‘പിഡബ്ല്യുഡി ഫോര്‍ യു’വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു
June 4, 2021 10:26 pm

കൊച്ചി: കേരളത്തിലെ ജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ ‘പിഡബ്ല്യുഡി ഫോര്‍ യു’ വിന്റെ

ജൂണ്‍ 24ന് പുതിയ വിന്‍ഡോസ് വേര്‍ഷന്‍ റിലീസിനൊരുങ്ങുന്നു
June 4, 2021 8:39 am

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ട് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ ‘ബില്‍ഡ് 2021’ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

Untitled-1-google കന്നട ഭാഷയെകുറിച്ചുള്ള പരാമര്‍ശം; ഗൂഗിളിനെതിരെ നിയമ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍
June 4, 2021 12:37 am

ബംഗളൂരു: കന്നട ഭാഷയെ കുറിച്ചുള്ള ഗൂഗിളിന്റെ പരാമര്‍ശത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും മോശം

ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2025ല്‍ 90 കോടിയാകും
June 3, 2021 6:30 pm

ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവെന്ന് റിപ്പോര്‍ട്ട്. 2025ഓടു കൂടി ഇത് 90 കോടിയിലെത്തുമെന്നാണ് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍

വമ്പന്‍ ഓഫറുകൾ കാഴ്ച വെച്ച് മഹീന്ദ്ര
June 3, 2021 2:50 pm

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന വാഹന വിപണി തിരിച്ചുവരവിനായി കിണഞ്ഞു ശ്രെമിക്കുകയാണ്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചാണ് നിർമ്മാതാക്കൾ

വാട്‌സ്ആപ്പ് തന്ത്രപൂര്‍വം ഉപയോക്താക്കളെ പോളിസി അനുമതി അംഗീകരിപ്പിക്കുന്നുവെന്ന് കേന്ദ്രം
June 3, 2021 1:45 pm

ന്യൂഡല്‍ഹി: വാട്‌സാപ്പ് തങ്ങളുടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള

Page 271 of 938 1 268 269 270 271 272 273 274 938