Tecno Pop 6 Pro ഫോണുകൾ ഇന്ത്യന്‍ വിപണിയില്‍ എത്തി
ഇന്ത്യന്‍ വിപണിയില്‍ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു. Tecno Pop 6 Pro എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഈ സ്മാര്‍ട്ട്