ഗൂഗിളിന് 133.76 കോടിയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ഡൽഹി: ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.ആൻഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുൻനിർത്തി ചൂഷണം ചെയ്തതിനാണ് വൻ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായും

തമിഴ്നാട് നിയമസഭ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസാക്കി
October 20, 2022 10:00 am

ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ

ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണുകളും ഐപാഡുകളും വിപണിയിൽ എത്താന്‍ വൈകിയേക്കും
October 19, 2022 3:30 pm

ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയിലെത്താന്‍ വൈകിയേക്കും. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ആപ്പിള്‍ ഈ സാങ്കേതികവിദ്യ ഇനിയും

ട​മ്മോ​ക് ക​ന്ന​ഡ​യി​ലും
October 19, 2022 9:58 am

പൊ​തു​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ല്‍​കു​ന്ന മൊ​ബി​ലി​റ്റി ആ​പ്പാ​യ ‘ട​മ്മോ​ക്’ ക​ന്ന​ഡ​യി​ലും പു​റ​ത്തി​റ​ക്കി. ബി.​എം.​ടി.​സി ബ​സു​ക​ളി​ല്‍ ക്യൂ.​ആ​ര്‍

ദീപാവലിക്ക് 3 ഡി ഷോപ്പിങ് എക്സ്പീരിയൻസ് ഒരുക്കി ഫ്ലിപ്പ്കാര്‍ട്ട്
October 18, 2022 5:49 pm

ബെംഗലൂരു:  ദീപാവലി വിൽപ്പനയുടെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്കായി വെർച്വൽ ഷോപ്പിംഗ് എക്സ്പീരിയൻസ് അവതരിപ്പിക്കുന്നു. ഒക്‌ടോബർ 17 മുതൽ 23 വരെയാണ്

ഇന്ത്യന്‍ വിപണിയില്‍ Infinix INBook X2 Plus അവതരിപ്പിച്ചു
October 17, 2022 12:57 pm

കുറഞ്ഞ ചിലവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇതാ ഇന്‍ഫിനിക്സിന്റെ പുതിയ ലാപ്ടോപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .Infinix INBook X2 Plus

Page 151 of 938 1 148 149 150 151 152 153 154 938