Technology articles

pro

ഷവോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ഷവോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ഷവോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ ഇന്ന് വില്‍പ്പന ആരംഭിച്ചു. മി.കോം, ആമസോണ്‍ ഇന്ത്യ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാകും. 3 ജിബി റാം വാരിയന്റിന് 10,999 രൂപയും 4 ജിബി റാം വാരിയന്റിന് 12,999 രൂപയുമാണ് വില. 5.84 ഇഞ്ച് ഫുള്‍

instagramm

പുതിയ രണ്ട് ഷോപ്പിങ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു. ഷോപ്പിങ് ഇന്‍ സ്റ്റോറീസ്, ഷോപ്പിങ് ഇന്‍ എക്‌സ്‌പ്ലോര്‍ എന്നീ രണ്ടു ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചറുകള്‍ ലഭ്യമാണ്. 46 രാജ്യങ്ങളിലാണ് ഫീച്ചര്‍ ലഭ്യമാകുക. ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുന്ന ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ

TESS

മറ്റൊരു ഭൂമി നിലവിലുണ്ടോ? നാസയുടെ പര്യവേഷക ഉപഗ്രഹം ചിത്രങ്ങള്‍ പുറത്തു വിട്ടു

വാഷിംഗ്ടണ്‍: നാസയുടെ ഏറ്റവും പുതിയ ഉപഗ്രഹ പര്യവേഷക സംവിധാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു. ടെസ് എന്ന ടെലിസ്‌കോപിക് ഉപഗ്രഹത്തിന്റെ പക്കല്‍ നിന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍, മറ്റ് ആകാശ വസ്തുക്കള്‍ തുടങ്ങി നിരവധി വിവരങ്ങളാണ് ചിത്രത്തില്‍ നിന്നും

YOGA

അകലെയിരിക്കുന്ന ആളുടെ ആരോഗ്യം മനസ്സിലാക്കാം; ഉപകരണവുമായി എം.ഐ.ടി

ലണ്ടന്‍: ആരോഗ്യ പരിശോധനയ്ക്ക് വയര്‍ലെസ് സംവിധാനവുമായി മസാറ്റ്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. വൈഫൈയോട് സമാനമായ രീതിയിലുള്ളതാണ് പുതിയ ഉപകരണം. അടുത്തു നില്‍ക്കുന്ന രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, ഉറക്കം തുടങ്ങിവയെല്ലാം ഈ ഉപകരണത്തിലൂടെ മനസ്സിലാക്കാം. ഇത് രോഗിയുമായി നേരിട്ട് ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. പാര്‍ക്കിന്‍സണ്‍,

motorola

മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും

മോട്ടോറോളയുടെ വണ്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15,000 രൂപയാണ് ഫോണിന് വില വരുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്. മുകളില്‍ നോച്ചോടു കൂടിയ ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

spaceeeeeeeee

ജപ്പാന്‍ ഫാഷന്‍ രാജാവ് യുസാകു മേസാവാ ചന്ദ്രനിലേയ്ക്കുള്ള ആദ്യ ടൂറിസ്റ്റ്

ടോക്കിയോ: ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ച് സ്‌പെയ്‌സ് എക്‌സ് കമ്പനി. ജപ്പാന്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബിസിനസിലെ പ്രമുഖനായ യുസാകു മേസാവയാണ് 2023 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യത്തെ വിനോദ സഞ്ചാരി. സോസോ കമ്പനി ഉടമയാണ് ഇദ്ദേഹം. 2023ല്‍ ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്

mi max 3

ഷവോമി എംഐ മാക്‌സ് 3 ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ഷവോമി എംഐ മാക്‌സ് 3 ജൂലൈയിലാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഫോണ്‍ ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 18:9 അനുപാതത്തില്‍ 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 636 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്. 4 ജിബി റാം 64

realme

റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് 12 മണിക്ക് ആരംഭിക്കും

റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 3 ജിബി റാം മോഡലിന് 8,990 രൂപയാണ് വില വരുന്നത്. 4 ജിബി റാമിന് 10,990 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക്

idea

പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ പുതിയ ഓഫറുകളുമായി ഐഡിയ

പോസ്റ്റ്‌പെ്ഡ് പ്ലാനുകളില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐഡിയ. ഐഡിയ പ്ലാനുകളായ 399 രൂപ, 499 രൂപ, 999 രൂപ, 1299 രൂപ എന്നീ പ്ലാനുകളില്‍ 125ജിബി ഡേറ്റ വരെ നല്‍കുന്നു. എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍

BSNL

ബിഎസ്എന്‍എല്‍ അനന്ദ്, അനന്ദ് പ്ലസ് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു

അനന്ദ്, അനന്ദ് പ്ലസ് എന്നീ രണ്ട് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 105, 328 രൂപയുടെ പ്ലാനുകളാണ് ഇവ. 328 രൂപയുടെ ബിഎസ്എന്‍എല്‍ അനന്ദ് പ്ലസ് പ്ലാനില്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളാണ് ഓഫര്‍ ചെയ്യുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സര്‍ക്കിളുകളിലാണ്

Back to top