പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി വനിതകള്‍

യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ വിജയം സ്വന്തമാക്കി ചെല്‍സി ടീം. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സി പരാജയപ്പെടുത്തിയത്.

cristiano-ronaldo റൊണാള്‍ഡോയുടെ വിവാദ ആഹ്ലാദം; വിലക്കില്ല, പകരം പിഴയടക്കണം
March 22, 2019 12:18 pm

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ആഹ്ലാദ പ്രകടനം

ഐപിഎല്ലിന് നാളെ തുടക്കം; ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മില്‍
March 22, 2019 12:06 pm

ഇന്ത്യന്‍ പ്രമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിയോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും.

താരങ്ങള്‍ക്ക് സന്തോഷം; ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ യോ-യോ ടെസ്റ്റ് ഇല്ല
March 22, 2019 11:40 am

ക്രിക്കറ്റില്‍ ഫിറ്റ്‌നസിനും പ്രധാന്യം വന്നതോടെ ഇപ്പോള്‍ യോ-യോ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് മിക്ക ടീമുകളും. ഇന്ത്യയടക്കം പല ദേശീയ ടീമുകളിലും ഇപ്പോള്‍

അര്‍ജന്റീനയിലേക്ക് തിരിച്ചെത്തി; മെസിയുടെ ആദ്യ പോരാട്ടം ഇന്ന്
March 22, 2019 9:59 am

അര്‍ജന്റീന വെനസ്വേല സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള മത്സരം ഇന്ന് രാത്രി ഒന്നരയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ സം​പ്രേ​ക്ഷ​ണം പാ​ക്കി​സ്ഥാ​ന്‍ ബ​ഹി​ഷ്ക​രി​ക്കും
March 21, 2019 10:25 pm

ലാഹോര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ്

Rahul dravid ലോകകപ്പിലേയ്ക്കുള്ള ഇന്ത്യയുടെ ദൂരം കൂടിയെന്ന് രാഹുല്‍ദ്രവിഡ്
March 21, 2019 11:15 am

മുബൈ: ലോകകപ്പിലേയ്ക്കുളള ഇന്ത്യയുടെ ദൂരം കൂടിയെന്ന് രാഹുല്‍ദ്രവിഡ്. കഴിഞ്ഞ 23ന് നടന്ന ഏകദിന പരമ്പരയില്‍ ഒസീസ്‌നോട് അടിയറവു പറഞ്ഞ ഇന്ത്യന്‍

ഐപിഎല്‍; ധോണിയുടെ ബാറ്റിങ് പൊസിഷന്‍ വ്യക്തമാക്കി പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്
March 21, 2019 9:55 am

ഈ തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിങ് പൊസിഷന്‍ വ്യക്തമാക്കി ടീം പരിശീലകന്‍.

ഐലീഗ് കിരീടം സ്വന്തമാക്കിയ ചെന്നൈ സിറ്റിക്ക് അഭിനന്ദനം അറിയിച്ച് ഫിഫ
March 20, 2019 6:26 pm

കഴിഞ്ഞ ആഴ്ച ഐലീഗ് കിരീടം സ്വന്തമാക്കിയ ചെന്നൈ സിറ്റിക്ക് അഭിനന്ദനവുമായി ഫിഫ. ഫിഫാ പ്രസിഡന്റ് ഇന്‍ഫന്റീനോ ഔദ്യോഗിക കത്ത് മുഖേനയാണ്

മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങി സ്റ്റീഫന്‍ ഫ്‌ലെമിംഗ്
March 20, 2019 6:10 pm

സ്റ്റീഫന്‍ ഫ്‌ലെമിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് പടിയിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം ടീമിനെ രണ്ട് തവണ ബിഗ്

Page 970 of 1651 1 967 968 969 970 971 972 973 1,651