ലാലീഗയില്‍ വിയ്യാ റയലിനോട് സമനില നേടി ബാഴ്‌സ
ലാലീഗയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ വിയ്യാ റയലിനെതിരെ സമനില നേടി ബാഴ്‌സലോണ. 4 ഗോള്‍ വീതമടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. 90-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്ന ബാഴ്‌സ അവസാന രണ്ടാം