ലോകകപ്പ് ; ബംഗ്ലാദേശിനെതിരെ ബോളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ബംഗ്ലദേശും ഏറ്റുമുട്ടും.ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്ക സൂപ്പര്‍ താരം ഹഷീം അംലയ്ക്ക് പകരം ഡേവിഡ് മില്ലറാണ് കളിക്കുന്നത്.

ആകാംക്ഷയ്ക്ക് വിരാമം; റസല്‍ ഓസ്‌ട്രേലിയക്കെതിരെ കളത്തിലിറങ്ങും
June 2, 2019 1:32 pm

പരിക്ക് കാരണം വിശ്രമത്തിലായിരുന്ന വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കും. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കാല്‍മുട്ടിന്റെ

Untitled-1-neymarr ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ പീഡന ആരോപണം…
June 2, 2019 10:57 am

സാവോ പോളോ:ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ പീഡനക്കേസ്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നെയ്മര്‍ക്കെതിരേ പീഡനക്കേസ് ആരോപിക്കപ്പെട്ടിരിക്കുന്നത്‌. സാമൂഹ്യമാധ്യമമായ

അഫ്ഗാനിസ്ഥാനെ തുരത്തി ഓസ്‌ട്രേലിയക്ക് വിജയ തുടക്കം
June 2, 2019 9:56 am

ഐസിസി വോള്‍ഡ് കപ്പ് ക്രിക്കറ്റ് ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിന്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ആറാം കിരീടം; യൂറോപ്പ് കീഴടക്കി ചെമ്പട
June 2, 2019 8:11 am

മാഡ്രിഡ്: ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം ചൂടി ലിവര്‍പൂള്‍. ഇത് ആറാം തവണയാണ്

പെയിന്റ് ബോള്‍ കളിച്ച് ഇന്ത്യന്‍ ടീം; വിമര്‍ശനവുമായി ആരാധകര്‍
June 1, 2019 11:06 pm

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇടവേള നല്‍കി വിനോദ പരിപാടികളില്‍ മുഴുകി ഇന്ത്യന്‍ ടീം. സതാംപ്ടണില്‍ പെയിന്റ് ബോള്‍ കളിക്ക് പോയ

ഐസിസി ലോകകപ്പില്‍ ആര് ജേതാക്കളാവും; പ്രവചനവുമായി ബ്രണ്ടന്‍ മക്കല്ലം
June 1, 2019 10:23 pm

ഐസിസി ഏകദിന ലോകകപ്പിലെ ജേതാക്കളെക്കുറിച്ച് പ്രവചനവുമായി ന്യൂസിലന്‍ഡിന്റെ മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. ഇംഗ്ലണ്ടും ഇന്ത്യയും അനായാസം സെമിഫൈനലിലെത്തുമെന്ന് പ്രവചിക്കുന്ന

ഹോസെ അന്റോണിയോ റയെസ് കാറപകടത്തില്‍ മരിച്ചു; കണ്ണീരോടെ ഫുട്ബോള്‍ ലോകം
June 1, 2019 9:39 pm

സെവിയ്യ: സ്പാനിഷ് ഫുട്‌ബോള്‍ താരം ഹോസെ അന്റോണിയോ റയെസ്(35) കാറപകടത്തില്‍ മരിച്ചു. രാവിലെ സെവിയക്കടുത്തു വെച്ച് താരം സഞ്ചരിച്ച കാര്‍

ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലന്‍ഡ്
June 1, 2019 2:53 pm

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കിനെ

ലോകകപ്പ്; ഓസ്‌ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
June 1, 2019 1:43 pm

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അഞ്ച്

Page 919 of 1651 1 916 917 918 919 920 921 922 1,651