ലോകകപ്പില്‍ സെമിയില്‍ എത്തുന്ന ടീം ഇവര്‍; പ്രവചനവുമായി ഷെയിന്‍ വോണ്‍

12-ാം ലോകകപ്പില്‍ സെമിയില്‍ എത്തുന്ന ടീമിനെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍. ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളായിരിക്കും ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ എത്തുക എന്നാണ് ഷെയിന്‍ വോണ്‍ പറഞ്ഞത്.

ടോസ് നേടി ദക്ഷിണാഫ്രിക്ക; നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍
June 5, 2019 2:30 pm

ഏകദിന ലോകകപ്പില്‍ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങുന്ന ഇന്ത്യ സതാംപ്റ്റനിലെ റോസ്ബൗളില്‍ ദക്ഷിണാഫ്രിക്കയ നേരിടും. ഇന്ത്യക്കെതിരേ ടോസ് നേടിയ ദക്ഷിണാഫിക്ക ബാറ്റിംഗ്

കിംഗ്‌സ് കപ്പ്; ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍സമദും
June 5, 2019 2:02 pm

തായ്‌ലന്‍ഡില്‍ ഇന്ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ കുറക്കാവോയെ നേരിടും. കുറക്കാവോയെ നേരിടുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ

ആശങ്കയ്ക്ക് വിരാമം; നെയ്മര്‍ കോപ്പ അമേരിക്ക കളിക്കും
June 5, 2019 1:15 pm

പീഡന പരാതി ആരോപിക്കപ്പെട്ട ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍

ഇന്ത്യ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങും; എതിരാളി ദക്ഷിണാഫ്രിക്ക
June 5, 2019 12:16 pm

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങും. ഇന്ന് സതാംപ്റ്റനിലെ റോസ്ബൗളില്‍

ഡച്ച് പ്രതിരോധതാരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി കേരളാ ബ്ലസ്‌റ്റേഴ്‌സ്
June 5, 2019 11:16 am

ഡച്ച് പ്രതിരോധതാരം ജിയാനി സ്യൂവര്‍ലോണിനെ സ്വന്തമാക്കാന്‍ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണ്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി മികച്ച

പറയാനുള്ളത് നേരിട്ട് പറയും; റബാദക്ക് മറുപടിയുമായി കൊഹ്‌ലി
June 5, 2019 10:52 am

സതാംപ്ടണ്‍: വിരാട് കൊഹ്‌ലിയ്ക്ക് പക്വതയില്ലെന്ന ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കൊഹ്‌ലി. വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാനില്ലെന്ന് പറഞ്ഞ

ലോകകപ്പിൽ ഇന്ത്യക്ക് ആശംസയുമായി ജർമ്മൻ താ​​രം
June 5, 2019 9:39 am

ല​​ണ്ട​​ൻ: ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്ക് ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ച് ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ തോ​​മ​​സ് മ്യൂ​​ള​​ർ. ഇ​​ന്ത്യ​​ൻ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ; ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡികള്‍ക്ക് പരാജയം
June 4, 2019 3:14 pm

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡികളാണ് ചൈനീസ് തായ്‌പേയുടെ കൂട്ടുകെട്ടിനോട്

Page 917 of 1651 1 914 915 916 917 918 919 920 1,651