ഐ.എസ്.എല്‍; എഫ്.സി ഗോവയെ കീഴടക്കി ബംഗളൂരു എഫ്.സിക്ക് വിജയത്തിളക്കം

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സി എഫ്.സി ഗോവയെ (2-1)ന്‌ തോല്‍പിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളോടെ ആയിരുന്നു ബംഗളൂരുവിന്റെ ജയം. ബംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടന്നത്. ഗോവക്കായി ഗോള്‍ നേടിക്കൊടുത്തത് ഹ്യൂഗോ

കഴുത്ത് മുറിക്കുന്ന ആംഗ്യം കാണിച്ചു;പാക് താരം ഹാരിസ് റൗഫ് വിവാദത്തില്‍
January 3, 2020 2:21 pm

സിഡ്നി: വിക്കറ്റ് ആഘോഷത്തിനിടയില്‍ കഴുത്ത് മുറിക്കുന്ന ആംഗ്യം കാണിച്ച പാക് താരം ഹാരിസ് റൗഫ് വിവാദത്തില്‍. ബിഗ് ബാഷ് ലീഗിനിടയിലാണ്

പന്തിന് ഉപദേശം നല്‍കി പാര്‍ഥിവ് പട്ടേല്‍; സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക
January 3, 2020 11:58 am

കൊല്‍ക്കത്ത: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. വിമര്‍ശനങ്ങളുടെ നടുവില്‍പ്പെട്ട

അര്‍ജന്റീന താരം മത്തിയാസ് വെറോണ്‍ ഇനി ഗോകുലം കേരള എഫ്‌സിയില്‍
January 3, 2020 11:31 am

കോഴിക്കോട്: അര്‍ജന്റീന താരം മത്തിയാസ് വെറോണ്‍ ഇനി ഗോകുലം കേരളയില്‍. വെറോണ്‍ ഗോകുലവുമായി കരാര്‍ ഒപ്പിട്ടു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത

രഞ്ജി ട്രോഫി; കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും
January 3, 2020 9:04 am

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. പതിനഞ്ചാം സ്ഥാനത്തുള്ള കേരളത്തിന് ഹൈദരാബാദിനെതിരെ വിജയിച്ചാല്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകും.

ന്യൂ ഇയറില്‍ ന്യൂ ലുക്കുമായി കോലി; ചിത്രം വൈറല്‍
January 2, 2020 11:30 pm

ഗുവാഹത്തി: പുതുവര്‍ഷത്തില്‍ പുതിയ ഹെയര്‍ സ്‌റ്റൈലിന്റെ ചിത്രം പങ്കുവെച്ച് ഇന്ത്യന് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പ്രമുഖ ഹെയര്‍

അന്തര്‍ സര്‍വകലാശാലാ അത്‌ലത്റ്റിക് മീറ്റ് ഇന്ന് തുടങ്ങി; കേരളത്തില്‍ നിന്ന് 68 അത്‌ലറ്റുകള്‍
January 2, 2020 6:38 pm

അന്തര്‍ സര്‍വകലാശാലാ അത്‌ലത്റ്റിക് മീറ്റ് ഇന്ന് തുടങ്ങി. മംഗളൂരുവിലെ മൂഡബിദ്രി ആല്‍വാസ് കോളജിലാണ് മീറ്റ് നടക്കുന്നത്. മത്സരത്തിന്റെ സമാപനം 6നാണ്

ദേശീയ സീനിയര്‍ വോളിബോള്‍; വനിതാ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കി കേരളം
January 2, 2020 4:50 pm

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കി കേരളം. കേരളം ഫൈനലില്‍ തോല്‍പ്പിച്ചത് റെയില്‍വേസിനെയാണ്. സ്‌കോര്‍ നിലവാരം

കാല്‍മുട്ടിലെ പരിക്ക്; രാജ്യാന്തര ഹോക്കിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുനിത ലാക്കറ
January 2, 2020 3:30 pm

ഇന്ത്യന്‍ വനിതാ ഹോക്കി താരം സുനിത ലാക്കറ(28) രാജ്യാന്തര ഹോക്കിയില്‍ നിന്നും വിരമിച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്താദ്യമായി ചെസ് ടൂറിസം കേരളത്തില്‍; ഇനി കായല്‍ക്കാഴ്ചകള്‍ കണ്ട് കളിക്കാം
January 2, 2020 12:37 pm

ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം എത്തുകയാണ്. കേരളമാണ് ഇതിന് തുടക്കം കുറിക്കാന്‍ പോകുന്നത്. ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും

Page 817 of 1651 1 814 815 816 817 818 819 820 1,651