ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം; 30000 കാണികളെ അനുവദിച്ച് ഓസ്‌ട്രേലിയ

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം കാണാൻ 30000 കാണികളെ അനുവദിച്ച് ഓസ്‌ട്രേലിയ. 25000 പേര്‍ക്കായിരുന്നു ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ നാല്പതാമത്തെ ദിവസവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം അവസാനിച്ചു
December 10, 2020 2:10 pm

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. എട്ട് ഗ്രൂപ്പുകളില്‍ നിന്നായി 16 ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ബയേണ്‍

ഇറ്റാലിയൻ ഫുട്ബോൾ താരം പൗ​ളോ റോസി അന്തരിച്ചു
December 10, 2020 8:35 am

റോം: ​ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി അ​ന്ത​രി​ച്ചു. എന്നാൽ അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 1982ലെ ​ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് ജ​യ​ത്തി​ൽ

ഐഎസ്എൽ : ചെന്നൈക്കെതിരെ മുംബൈക്ക് ജയം
December 9, 2020 10:45 pm

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.

ഡബ്ല്യു.ടി.എയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ സ്വന്തമാക്കി സോഫിയ കെനിൻ
December 9, 2020 6:20 pm

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ വുമണ്‍സ് ടെന്നീസ് അസോസിയേഷന്റെ(ഡബ്ല്യു.ടി.എ) ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ സോഫിയ കെനിന്. കരിയറിലാദ്യമായി

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെന്‍ സ്‌റ്റോക്‌സിന്റെ പിതാവ് അന്തരിച്ചു
December 9, 2020 4:35 pm

ക്രൈസ്റ്റ്ചര്‍ച്ച് : ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ പിതാവ് ജെഡ് സ്റ്റോക്സ് അന്തരിച്ചു. 65 വയസ്സായിരുന്നു. മസ്തിഷ്ക ക്യാൻസർ ബാധിതനായി

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല
December 9, 2020 2:55 pm

സിഡ്‌നി: ഡിസംബര്‍ 17 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. ഇന്ത്യയ്‌ക്കെതിരായ

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്നു
December 9, 2020 2:18 pm

ദില്ലി: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 19 വയസ്സിൽ ഇന്ത്യന്‍ ദേശീയ

maradona മറഡോണയുടെ ചിത്രമുള്ള കറൻസി ഇറക്കാൻ നീക്കം
December 9, 2020 7:37 am

അ​​​​​ന്ത​​​​​രി​​​​​ച്ച ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗോ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​മു​​​​​ള്ള കറൻസി അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ബാ​​​​​ങ്ക് അ​​​​​ച്ച​​​​​ടി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി സെ​​​​​ന​​​​​റ്റ​​​​​ർ. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശം

Page 667 of 1651 1 664 665 666 667 668 669 670 1,651