ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തില്‍ കോലി ഇല്ല ! അമരക്കാരനായി രാഹുല്‍, ഇന്ത്യയ്ക്ക് ബാറ്റിങ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ട്വിസ്റ്റ്. ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുന്നില്ല. പുറത്തിനേറ്റ പരുക്കു മൂലമാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. കെ.എല്‍. രാഹുലാണ് പകരക്കാരന്‍ നായകന്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ

Kerala blasters ഐ.എസ്.എല്ലില്‍ ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് സമനില; മൂന്നാംസ്ഥാനത്ത് തുടരുന്നു
January 2, 2022 11:20 pm

എഫ്.സി ഗോവക്കെതിരെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ

മെസി ഉള്‍പ്പെടെ നാല് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്
January 2, 2022 8:15 pm

പാരിസ്: പിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസിക്ക് കൊവിഡ്. ഫ്രഞ്ച് കപ്പില്‍ പിഎസ്ജിക്ക് നാളെ മത്സരമുണ്ട്. ഇതിന് മുന്നോടിയായി നടത്തിയ

ഐഎസ്എല്‍; ഒന്നാമതെത്താന്‍ കൊമ്പന്മാര്‍ ഇന്നിറങ്ങും, പോരാട്ടം എഫ്സി ഗോവയുമായി
January 2, 2022 7:30 am

ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. ഗോവയ്‌ക്കെചിരെ

പുതുവര്‍ഷം സെഞ്ചൂറിയനില്‍ ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍, ചിത്രം പങ്കുവെച്ച് അശ്വിന്‍
January 1, 2022 6:10 pm

സെഞ്ചൂറിയന്‍: പുതുവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സെഞ്ചൂറിയനിലെ ടീം ഹോട്ടലില്‍ ആഘോഷിക്കുന്ന ടീമംഗങ്ങളുടെ ചിത്രം ഇന്ത്യന്‍ സ്പിന്നര്‍

ക്യാപ്റ്റൻസി വിവാദത്തിൽ സൗരവ് ഗാംഗുലിയെ പിന്തുണച്ച് മുഖ്യ സെലക്ടര്‍
January 1, 2022 10:11 am

മുംബൈ:ക്യാപ്റ്റൻസി വിവാദത്തിൽ വിരാട് കോലിയെ തള്ളിയും ബിസിസിഐ പ്രസിഡന്‍റ്  സൗരവ് ഗാംഗുലിയെ പിന്തുണച്ചും മുഖ്യ സെലക്‌ടര്‍ ചേതൻ ശർമ്മ .

അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം
December 31, 2021 7:15 pm

ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

സെഞ്ചൂറിയനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി കോഹ്ലിയും സംഘവും
December 30, 2021 6:20 pm

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി വിരാട് കോഹ്ലിയും സംഘവും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 113

indian-test-team സെഞ്ചൂറിയന്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്ക വിയര്‍ക്കുന്നു, ഇന്ത്യക്ക് ജയ പ്രതീക്ഷ
December 30, 2021 9:30 am

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 94 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി.

isl ഐഎസ്എല്‍; ഒഡീഷാ എഫ്സിയെ തറപറ്റിച്ച് ഹൈദരാബാദ് എഫ്സിക്ക് തകര്‍പ്പന്‍ ജയം
December 29, 2021 10:09 am

ഐഎസ്എല്ലില്‍ ഒഡീഷാ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ ജയം ഹൈദരാബാദിനായി ബെര്‍തലോമിയോ ഓഗ്ബച്ചേ

Page 401 of 1651 1 398 399 400 401 402 403 404 1,651