ഒളിമ്പിക്‌സില്‍ അഞ്ച് മെഡലുമായി ഇന്ത്യന്‍ ടീം ; പക്ഷെ സ്വീകരണം ഇല്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഏത് മത്സരത്തിന് പങ്കെടുക്കാന്‍ പോയാലും തിരിച്ചു വരുന്ന ടീമിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് വരവേല്‍പ്പ് നല്‍കാറുള്ളത്. അത് വിജയത്തോടെ ആണെങ്കിലോ പറയുകയും വേണ്ട. എന്നാല്‍, തിരസ്‌കാരത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വരുന്നവരും നിരവധിയാണ്.

ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്
August 1, 2017 11:01 am

ലണ്ടന്‍: ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ടിന് ജയം. ഈ വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍

അടുത്ത യുവരാജാകാന്‍ പാണ്ഡ്യയ്ക്ക് സാധിക്കട്ടെ, പ്രശംസിച്ച് ചേതേശ്വര്‍ പൂജാര
July 31, 2017 9:07 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനത്തിനു ശേഷം ടെസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഹര്‍ദിക്ക് പാണ്ഡ്യയെ

High court പി.യു ചിത്രയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
July 31, 2017 5:03 pm

കൊച്ചി: പി.യു ചിത്ര നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വിശദമായ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ദേശീയ

അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സുധ സിങ്ങിന്റെ അനുമതി നിഷേധിച്ചു
July 31, 2017 11:50 am

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലേക്ക് മലയാളി താരം പി യു ചിത്രയെ ഒഴിവാക്കി ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ പരിഗണിച്ച സ്റ്റീപ്പിള്‍

ചിത്രയെ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവെ
July 31, 2017 10:00 am

ന്യൂഡല്‍ഹി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ

ഹംഗേറിയന്‍ ഗ്രാന്‍പ്രീ, ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം
July 31, 2017 6:14 am

ബുഡാപെസ്റ്റ്: ഫോര്‍മുല വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം ചൂടി. പ്രധാന എതിരാളി മെഴ്‌സിഡസിന്റെ

ചിത്രയ്ക്ക് ലോകമീറ്റില്‍ മത്സരിക്കാനാവില്ല, ആവശ്യം തള്ളി അന്താരാഷ്ട്ര അത് ലറ്റിക് ഫെഡറേഷന്‍
July 30, 2017 9:43 pm

ന്യൂഡല്‍ഹി: ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് മത്സരിക്കാനാവില്ല. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്ര

NEYMAR സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റ​യ​ലി​നെ വീ​ഴ്ത്തി ബാ​ഴ്സ
July 30, 2017 6:26 pm

മി​യാ​മി: അ​മേ​രി​ക്ക​യി​ലെ മി​യാ​മി​യി​ൽ ന​ട​ന്ന എ​ൽ​ക്ലാ​സി​ക്കോ​യി​ൽ ചി​ര​വൈ​രി​ക​ളാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ ബാ​ഴ്സ​ലോ​ണ വീ​ഴ്ത്തി. പ്രീസീസണ്‍ ടൂറില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം

ഫെഡറേഷന്റെ കള്ളക്കളി പുറത്ത്, സ്റ്റീപ്പിള്‍ചേസ് താരം സുധ സിങ്ങും ലോക ചാംപ്യന്‍ഷിപ്പിന്
July 30, 2017 7:33 am

കോട്ടയം: മികവില്ലെന്നതിന്റെ പേരില്‍ ടീമില്‍ നിന്നു തഴയപ്പെട്ട സ്റ്റീപ്പിള്‍ചേസ് താരം സുധ സിങ്ങും ലോക ചാംപ്യന്‍ഷിപ്പിന്. ഇന്ത്യന്‍ ടീമില്‍ നിന്നു

Page 1402 of 1651 1 1,399 1,400 1,401 1,402 1,403 1,404 1,405 1,651